Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ഒമാന്‍ അല്‍ ഖൈര്‍ ഹോസ്പിറ്റല്‍ സ്ഥാപകന്‍ ഡോ.രാജേന്ദ്രന്‍ നായര്‍ അന്തരിച്ചു;കേരളത്തിലും വിദേശത്തും ആരോഗ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭന്‍,ആതുരസേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു,രാജേന്ദ്രന്‍ നായര്‍ക്ക് പ്രണാമം

28 JUNE 2023 07:09 PM IST
മലയാളി വാര്‍ത്ത

More Stories...

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി

ഒമാന്‍ പോളിക്ലിനിക്കിന്റെയും ഒമാന്‍ അല്‍ ഖൈര്‍ ഹോസ്പിറ്റലിന്റെയും സ്ഥാപകനായ ഡോക്ടര്‍ രാജേന്ദ്രന്‍ നായര്‍ അന്തരിച്ചു. കേരളത്തിന്റെ ആരോഗ്യ രംഗത്ത് സുദീര്‍ഘമായ സേവനം കാഴ്ചവെച്ച ആളാണ് അദ്ദേഹം. ജൂലൈ 28ന് ഉച്ചയ്ക്ക് 2.45ഓടെ തിരുവനന്തപുരം ജിജി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭൗതിക ശരീരം മൈത്രി ഗാര്‍ഡനിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിയ്ക്കുകയാണ്. 1970 ബാച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ ഒരു കരിയറായിരുന്നു അദ്ദേഹത്തിനന്റേത്.

കേരളത്തില്‍ മാത്രമല്ല വിദേശത്തും കേരളപ്പെരുമ വാനോളം ഉയര്‍ത്തി ഡോ രാജേന്ദ്രന്‍ നായര്‍. കേരളത്തിലെ സുദീര്‍ഘമായ സേവനത്തിന് ശേഷം അദ്ദേഹം ഒമാനിലെ ഇബ്രിയിലേക്ക് മാറുകയും 1981ല്‍ ഒമാന്‍ പോളിക്ലിനിക് സ്ഥാപിക്കുകയും ചെയ്തു. ഈ ക്ലിനിക്ക് പിന്നീട് ഒമാന്‍ അല്‍ ഖൈര്‍ ഹോസ്പിറ്റലായി മാറുകയും ചെയ്തു. ഈ ഹോസ്പിറ്റല്‍ പിന്നീട് ആസ്റ്റര്‍ ഗ്രൂപ്പിന്റെ ഭാഗമായി, ഇപ്പോള്‍ ആസ്റ്റര്‍ ഇബ്രി ഹോസ്പിറ്റല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളിയായ രാജേന്ദ്രന്‍ നായരുടെ കൈയ്യൊപ്പ് പതിഞ്ഞ ആശുപത്രിയാണെന്നതില്‍ കേരളത്തിനും അഭിമാനിയ്ക്കാം. ആതുരസേവന രംഗത്തും ഡോക്ടര്‍ രാജേന്ദ്രന്‍ നായര്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു അദ്ദേഹം. സാക്ഷി ടിവിയുടെയും ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്ന സംഘടനയായ KRABയുടേയും ചെയര്‍മാനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഡോ. ഉഷാറാണി, മകന്‍ ഡോ. ബിഷ്ണു കിരണ്‍ രാജേന്ദ്രന്‍, ഡോ. കാര്‍ത്തിക മോഹന്‍ (മരുമകള്‍), ബാല കിരണ്‍ നായര്‍ (കൊച്ചുമകന്‍), പൂര്‍ണേന്ദു കിരണ്‍ നായര്‍ (കൊച്ചുമകള്‍). മൃതദേഹം ഗാന്ധിപുരം റോഡ് ശ്രീകാര്യം മൈത്രി ഗാര്‍ഡനിലെ വസതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം ജൂണ്‍ 29ന് വൈകിട്ട് 4ന് തിരുവനന്തപുരം ശാന്തികവാടത്തില്‍. ഡോക്ടര്‍ രാജേന്ദ്രന്‍ നായര്‍ക്ക് ആദരാഞ്ജലി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (7 minutes ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 minutes ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (18 minutes ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (23 minutes ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (27 minutes ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (37 minutes ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (4 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (5 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (5 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (5 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (5 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (5 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (5 hours ago)

Malayali Vartha Recommends