ഒരുപാടൊന്നും വേണ്ട! ഇത് പോലെ ചോദ്യം ചോദിച്ച് കുഴപ്പിക്കാനുള്ള ആർജ്ജവവും ടാക്ടിസുമുള്ള പത്തെണ്ണം പ്രതിപക്ഷത്ത് ഉണ്ടായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു; മുഖ്യനെ നിയമസഭയിൽ ഇരുത്തി വെട്ടി വിയർപ്പിക്കാൻ കുഴൽ നാടനെ പോലെ ഒരാൾ ധാരാളം എന്ന് ചില നിഷ്കളങ്കർ കരുതിയേക്കാം. പോരാ! നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്

ഒരുപാടൊന്നും വേണ്ട.! ഇത് പോലെ ചോദ്യം ചോദിച്ച് കുഴപ്പിക്കാനുള്ള ആർജ്ജവവും ടാക്ടിസുമുള്ള പത്തെണ്ണം പ്രതിപക്ഷത്ത് ഉണ്ടായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മുഖ്യനെ നിയമസഭയിൽ ഇരുത്തി വെട്ടി വിയർപ്പിക്കാൻ കുഴൽ നാടനെ പോലെ ഒരാൾ ധാരാളം എന്ന് ചില നിഷ്കളങ്കർ കരുതിയേക്കാം. പോരാ!! നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരുപാടൊന്നും വേണ്ട.! ഇത് പോലെ ചോദ്യം ചോദിച്ച് കുഴപ്പിക്കാനുള്ള ആർജ്ജവവും ടാക്ടിസുമുള്ള പത്തെണ്ണം പ്രതിപക്ഷത്ത് ഉണ്ടായെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. മുഖ്യനെ നിയമസഭയിൽ ഇരുത്തി വെട്ടി വിയർപ്പിക്കാൻ കുഴൽ നാടനെ പോലെ ഒരാൾ ധാരാളം എന്ന് ചില നിഷ്കളങ്കർ കരുതിയേക്കാം. പോരാ!!
കാരണം നട്ടെല്ല് നിവർത്തി ഇങ്ങനെ നില്ക്കുന്ന ഉശിരുള്ള പ്രതിപക്ഷ ജനപ്രതിനിധികളെ കുരുക്കാൻ പണ്ടേയ്ക്ക് പണ്ടേ AKG സെൻ്ററിൽ കരുതിയിരിക്കുന്ന ചില ദിവ്യാസ്ത്രങ്ങളുണ്ട്. അതിൽ ആദ്യത്തേത് പെണ്ണിനെ ഇറക്കി അവിഹിതം അല്ലെങ്കിൽ ഗർഭം അതുമല്ലെങ്കിൽ മീ ടൂ! അത് ഏറ്റില്ലെങ്കിൽ പിന്നെ സർക്കാർ ഭൂമി കയ്യേറി വീട് കെട്ടിയെന്നോ മതിൽ കെട്ടിയെന്നോ ആരോപണം. പിന്നെയങ്ങോട്ട് കള്ളക്കേസുകളുടെയും കള്ള സാക്ഷ്യങ്ങളുടെയും അയ്യരുകളിയായിരിക്കും.
അതിലൊക്കെ കുടുങ്ങി നിരപരാധിത്വം തെളിയിച്ചു വരുമ്പോഴേയ്ക്കും കാലം കുറെ കഴിയും.! അതാണ് കമ്മ്യൂണിസ്റ്റ് ഭരിക്കുമ്പോഴുള്ള കേരളം! അത് കൊണ്ടാണ് പറഞ്ഞത് ഇതേ ജെനുസ്സിലുള്ള പത്തെണ്ണം എങ്കിലും വേണമെന്ന്. ആസ്ഥാന അതിജീവതയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ പൂഞ്ഞാർ നേതാവിനെ കുടുക്കിയ കളി ഉടനുണ്ടാവില്ല! ഇന്നോവ ഇറക്കി സ്റ്റിക്കർ ഒട്ടിക്കാനും വലിയ ചാൻസ് ഇല്ല!
മിക്കവാറും എവിടെയെങ്കിലും ഒരു നീതു ജോൺസൺ 2 ലോഡിങ് ആയിരിക്കും.! മിസ്റ്റർ കുഴൽനാടൻ, താങ്കൾ ഇപ്പോൾ ഹിറ്റ് ലിസ്റ്റിലാണ്. അതീവ ജാഗ്രത വേണം. ! പുതിയ കേസുമായി ആര് വന്നാലും ഏറ്റെടുക്കരുത്. അത് കേസ് കെട്ടാവും!
https://www.facebook.com/Malayalivartha





















