സുഹൃത്തുക്കളുമൊത്തു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടിയ യുവാവ് മരിച്ചു

സുഹൃത്തുക്കളുമൊത്തു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടിയ നേപ്പാള്‍ സ്വദേശി സുലോചന്‍ തരു (23) മരിച്ചു. ശനിയാഴ്ച രാത്രി പത്തോടെ വട്ടക്കയത്താണു സംഭവം നടന്നത്.
ആറ്റുതീരത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു സുലോചന്‍ ഉള്‍പ്പെടെ താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇയാള്‍ ആറ്റിലേക്കു ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
"
https://www.facebook.com/Malayalivartha





















