Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

ദുഖഃപൂര്‍ണ്ണമായ സംസാര സാഗരം സ്വയം നീന്തിക്കടക്കുകയും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരെ നീന്തിക്കടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതാണ് ഗുരുവിന്റെ മഹത്വം... ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍....

21 AUGUST 2023 10:37 AM IST
മലയാളി വാര്‍ത്ത

ദുഖഃപൂര്‍ണ്ണമായ സംസാര സാഗരം സ്വയം നീന്തിക്കടക്കുകയും പ്രതിഫലേച്ഛയില്ലാതെ മറ്റുള്ളവരെ നീന്തിക്കടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതാണ് ഗുരുവിന്റെ മഹത്വം... ശ്രീനാരായണഗുരുദേവന്റെ ദര്‍ശനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍....

ഡല്‍ഹി സര്‍വകലാശാലയുള്‍പ്പെടെ പല സര്‍വകലാശാലാ ചടങ്ങുകളിലും താന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.നാരായണഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുദേവന്റെ ദര്‍ശനം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് അദ്ദേഹത്തിന്റെ പ്രിയ ശിഷ്യനായിരുന്ന നടരാജഗുരുവാണ്.

ഗുരുദക്ഷിണയായിട്ടാണ് അദ്ദേഹം നാരായണ ഗുരുകുലം സ്ഥാപിച്ചത്. വിശ്വജ്ഞാനിയായിരുന്ന ഗുരുവിന്റെ ദര്‍ശനവും ദീര്‍ഘവീക്ഷണവും പഠിക്കാനുള്ള കേന്ദ്രമെന്ന നിലയ്ക്കാണ് ഗുരുകുലം ആരംഭിച്ചത്്. ശ്രീനാരായണഗുരുവിന്റെ കൃതികളും ദര്‍ശനവും ലോകമെമ്പാടും പ്രചരിപ്പിക്കുന്നതില്‍ നടരാജഗുരുവും നിത്യചൈതന്യയതിയും നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ജനീവയില്‍ നിന്നുള്ള സൂഫി പ്രസിദ്ധീകരണത്തില്‍ നടരാജഗുരു എഴുതിയ ലേഖനം വായിച്ചിട്ടാണ് പ്രസിദ്ധ ഫ്രഞ്ച് എഴുത്തുകാരന്‍ റൊമെയ്ന്‍ റോളണ്ട് ഗുരുദേവനെക്കുറിച്ച് അറിയാന്‍ ഏറെ തല്പരനായത്.80കളിലും 90കളിലും കേരളത്തിലെ യുവതയെ ആത്മീയതയിലേക്ക് നയിക്കാന്‍ നിത്യചൈതന്യ യതിയാണ് വലിയ സ്വാധീനമായത്.

ഗുരു ദര്‍ശനത്തിന് വ്യത്യസ്ഥമായ ആഖ്യാനം നല്‍കാന്‍ യതിക്ക് കഴിഞ്ഞു. ഇപ്പോള്‍ നാരായണഗുരുകുലത്തിന്റെ അധിപനായിരിക്കുന്ന മുനി നാരായണപ്രസാദും അതേ പാതയിലാണ്. ശതാഭിഷിക്തനായിരിക്കുന്ന അദ്ദേഹത്തിന് ആശംസകള്‍ നേരുന്നതായും ഗവര്‍ണര്‍ .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (8 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (15 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Malayali Vartha Recommends