ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി....രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം (ആകെ 60സെന്റിമീറ്റര്‍) ഉയര്‍ത്തിയത്

മഴ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടാമത്തേയും നാലാമത്തേയും ഷട്ടറുകളാണ് 30 സെന്റീമീറ്റര്‍ വീതം (ആകെ 60സെന്റിമീറ്റര്‍) ഉയര്‍ത്തിയത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പത്തനംതിട്ടയിലെ കക്കിയില്‍ ഇന്നലെ പെയ്തത് അതിതീവ്ര മഴ. 225 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. 80 മില്ലിമീറ്ററാണ് ജില്ലയിലെ ശരാശരി മഴ.
"
https://www.facebook.com/Malayalivartha

























