Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സഖാക്കളെ പുതുപ്പള്ളിയില്‍ പൊളിച്ചടുക്കുകയായിരുന്നു നടന്‍ രമേശ് പിഷാരടി;സിപിഎമ്മുകാര്‍ എയറിലാണിപ്പോള്‍,ചാണ്ടി ഉമ്മന്റെ ചീകാത്ത തലമുടി അച്ചുവിന്റെ ചെരുപ്പിന്റെ വില നോക്കി നടക്കുന്നവര്‍ നാണംകെട്ടു,ജെയ്ക്കിനെ ജയിപ്പിക്കണേ ഷോര്‍ട് ഫിലിം അതും തേഞ്ഞു,മൊത്തം ക്ഷീണത്തിലാണ് എകെജി സെന്ററിലുള്ളവര്‍

02 SEPTEMBER 2023 06:13 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായ് നിന്നത് മുതല്‍ തുടങ്ങിയതാണ് സിപിഎമ്മുകാരുടെ രോദനം. ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടിയെ അനുകരിക്കുന്നു. മുടി ചീകുന്നില്ല, ചെരുപ്പിടുന്നില്ല, പുതുപ്പള്ളി പള്ളിയില്‍ ചെന്ന് പടിയിലിരിക്കുന്നു. എല്ലാം ഉമ്മന്‍ ചാണ്ടിയെ അനുകരിക്കലാണ്. സഹതാപ തരംഗം ഊട്ടിയുറപ്പിക്കുകയാണ് ചാണ്ടി എന്നും പറഞ്ഞ് കരച്ചിലോട് കരച്ചില്‍. സഖാക്കളുടെ ആ കരച്ചിലിനുള്ള നല്ല വെടിക്കെട്ട് മറുപടി രമേഷ് പിഷാരടി കൊടുത്തിട്ടുണ്ട്. കോമഡി മാത്രമല്ല മാസ് ഡയലോഗും ഇവിടെ എടുക്കുമെന്ന് കാണിച്ച് പിഷാരടി. ഉമ്മന്‍ ചാണ്ടി സാറിന്റെ മകന്‍ ചാണ്ടി ഉമ്മന്‍ പിതാവിനെപ്പോലെ തന്നെയല്ലേ ഇരിക്കുകയുള്ളൂ, അതിന് അനുകരിക്കേണ്ട കാര്യമെന്തെങ്കിലും ഉണ്ടോ. അനുകരണവും പൈതൃകവും തിരിച്ചറിയാത്തവരോട് എന്തുപറയാനാണ്. ഇതായിരുന്നു പിഷാരടിയുടെ ക്ലാസ് മറുപടി. ചുരുക്കിപ്പറഞ്ഞാല്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവം ചാണ്ടി ഉമ്മന്‍ കാണിക്കുന്നത് തന്തയ്ക്ക് പിറന്നത് കൊണ്ടെന്ന്. ഇനിയും മറുപടി വേണോ സഖാക്കള്‍ക്ക്.

പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാം പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് ഇടത് വെല്ലുവിളിക്കുന്നു. കേരളത്തിന്റെ മൊത്തം വികസനം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചിട്ട് അവര്‍ക്ക് മറുപടിയില്ല. ഇടതിന്റെ നമ്പര്‍ വണ്‍ തള്ളിനേയും പിഷാരടി പൊളിച്ചടുക്കി കൈയ്യില്‍ കൊടുത്തിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളജുകളും കേരളത്തില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പക്ഷേ, നമ്പര്‍ വണ്ണായെന്ന് തള്ളുന്നത് മറ്റുള്ളവരാണ്, നമ്മളല്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ നമ്മള്‍ ചെയ്ത കാര്യമെങ്കിലും എല്ലാകാലത്തും യാതൊരു മടിയും കൂടാതെ നമ്മള്‍ പറയേണ്ടതായുണ്ട്. അതിനുള്ള സാഹചര്യവും കാലവുമാണ് വന്നിരിക്കുന്നത്''പിഷാരടി പറഞ്ഞു.

കോമഡി മാത്രമല്ല ഇവിടെ മാസും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് പിഷാരടി. തനി കോണ്‍ഗ്രസ്സുകാരനാണ് പിഷാരടി അത് പൊതുവേദിയില്‍ ഒരു മടിയും കൂടാതെ മൂപ്പര് പ്രഖ്യാപിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് അതിന്റെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ പോലും കൂടെ നിന്നിട്ടുള്ള വ്യക്തി. സമ്പന്നമായിരിക്കുമ്പോള്‍ കൂടെ നില്‍ക്കുന്നവരല്ല പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നില്‍ക്കുന്ന പിഷാരടിയെ പോലെ ഉള്ളവരാണ് ഈ പാര്‍ട്ടിയുടെ നട്ടെല്ല് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പിഷാരടിയെ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. മലയാള സിനിമാ മേഖലയില്‍ വലിയ ഒരു പറ്റം നടീനടന്മാര്‍ സിപിഎമ്മിന് വേണ്ടി പണിയെടുക്കുന്നവരാണ്. സിപിഎമ്മിന്റെ എന്ത് നെറികേടിനും കണ്ണടച്ച് കൊടുത്ത് നേട്ടങ്ങള്‍ക്ക് വേണ്ടി പറ്റിച്ചേര്‍ന്ന് നില്‍ക്കുന്നവര്‍. പാര്‍ട്ടിയെ എതിര്‍ത്ത് സംസാരിച്ച് പോയാല്‍ പിന്നെ നിലനില്‍പ്പില്ലെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടാണല്ലോ മലയാള സിനിമയിലെ ഒരു പക്ഷം സെലക്ടീവായ് പ്രതികരിക്കുന്നത്. ഉത്തരേന്ത്യയിലേക്ക് മാത്രം നോക്കിയേ അവര്‍ കുരയ്ക്കാറുള്ളു. കേരളത്തില്‍ സംഭവിക്കുന്ന ചില കാര്യങ്ങളില്‍ മാത്രമേ പ്രതികരിക്കാറുള്ളു. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തരാണ് പിഷാരടിയേപ്പോലുള്ള ചിലര്‍.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ചാണ്ടി ഉമ്മനും ആ കുടുംബത്തിനും നേരെ കടന്നാക്രമണമാണ് സിപിഎം നടത്തുന്നത്. ചാണ്ടി ഉമ്മന്‍, ഉമ്മന്‍ ചാണ്ടിയെ അനുകരിക്കുന്നു. വീണയുടെ മാസപ്പടി വിവാദം വന്നതിന് പിന്നാലെ അതിട്ട് മറയ്ക്കാന്‍ അച്ചു ഉമ്മന്റെ അടിപ്പാവടയുടെ വില വരെ അന്വേഷിച്ച് പോയ ടീംസാണ്. വീണയുടെ മാസപ്പടി വിവരം പുറത്ത് വിട്ടത് കോണ്‍ഗ്രസ്സല്ല ആദായനികുതി വകുപ്പാണ്. എന്നാല്‍ സിപിഎമ്മുകാര്‍ കോണ്‍ഗ്രസ്സുകാരുടെ മെക്കിട്ട് കയറി. പിന്നെ അച്ചു ഉമ്മന് പിന്നാലെ ആയി ചാട്ടം. അതിനുള്ള മറുപടി അച്ചു തന്നെ കൊടുത്തു സഖാക്കള്‍ക്ക് വയറും നിറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന് നേരെ നടക്കുന്ന സൈബറാക്രമണത്തില്‍ സിപിഎം നേതാക്കള്‍ കൈമലര്‍ത്തി. എന്നാല്‍ സിപിഎം അറിവോടെ തന്നെയാണ് ഈ ആക്രമണം നടക്കുന്നത്. എന്നിട്ട് ഇരട്ടത്താപ്പും. എല്ലാത്തിനും ഉള്ള മറുപടി പിഷാരടി കൊടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (1 hour ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (1 hour ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (2 hours ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (2 hours ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (2 hours ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (3 hours ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (3 hours ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (3 hours ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (3 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (3 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (3 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (3 hours ago)

Malayali Vartha Recommends