സനാതന ധർമ്മം മലേറിയയും ഡെങ്കുവും പോലെയാണെസും , സനാതന ധർമ്മത്തെ തുടച്ച് നീക്കണമെന്നും ഉദയനിധി സ്റ്റാലിൻ; കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ? ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ നിങ്ങളുടെ മുന്നണിയുടെ ലക്ഷ്യമാണോ ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ

സനാതന ധർമ്മം മലേറിയയും ഡെങ്കുവും പോലെയാണെസും , സനാതന ധർമ്മത്തെ തുടച്ച് നീക്കണമെന്നും I.N.D.I.A മുന്നണി നേതാവ് ഉദയനിധി സ്റ്റാലിൻ . കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ? ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ നിങ്ങളുടെ മുന്നണിയുടെ ലക്ഷ്യമാണോ ? തുറന്നടിച്ച് സന്ദീപ് ജി വാര്യർ . കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ;
സനാതന ധർമ്മം മലേറിയയും ഡെങ്കുവും പോലെയാണെസും , സനാതന ധർമ്മത്തെ തുടച്ച് നീക്കണമെന്നും I.N.D.I.A മുന്നണി നേതാവ് ഉദയനിധി സ്റ്റാലിൻ . ഇന്ത്യാ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു വിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നാണ് സ്റ്റാലിന്റെ മകൻ, രാഹുൽ ഗാന്ധിയുടെ സഹയാത്രികൻ, പിണറായിയുടെ ഉറ്റ സുഹൃത്ത് പറയുന്നത് .
എത്ര അപകടകരമായ വിഷലിപ്തമായ പ്രസ്താവനയാണ് ഇയാൾ നടത്തിയിരിക്കുന്നത് ? കോൺഗ്രസ്, സിപിഎം നേതാക്കൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത് ? ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യൽ നിങ്ങളുടെ മുന്നണിയുടെ ലക്ഷ്യമാണോ ?
https://www.facebook.com/Malayalivartha
























