Widgets Magazine
18
Jun / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തായാലും മരണം ഉറപ്പാ; ഞാൻ ഉടനെ മരിക്കും; ഇൻസ്റ്റഗ്രാമിലെ ആ റീൽ അറംപറ്റിയോ? ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുമായ പെൺകുട്ടിയുടെ ആത്മഹത്യയിൽ കണ്ണീരോടെ സാമൂഹിക മാധ്യമ ലോകം


സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ


മന്ത്രി കെ.ബി.ഗണേഷ് കുമാറും പി.എ.മുഹമ്മദ് റിയാസും ഒരേസമയം ജിമ്മിൽ...രാവിലെ 6 മണി മുതൽ തുടങ്ങുന്ന പരിശീലനം ഒരു മണിക്കൂറോളം നീളും...വിഡിയോ വൈറൽ...


ഒഴിഞ്ഞ പറമ്പില്‍ തേങ്ങയെടുക്കാന്‍ പോകുന്നതിനിടെ, ബോംബ് പൊട്ടിത്തെറിച്ച് വയോധികന് ദാരുണാന്ത്യം...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും; ജാഗ്രതാ മുന്നറിയിപ്പ്...

കോട്ടയം കുമാരനല്ലൂർ അമ്പലക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

18 SEPTEMBER 2023 05:08 PM IST
മലയാളി വാര്‍ത്ത

കോട്ടയം കുമാരനല്ലൂർ ക്ഷേത്രത്തിലെ അമ്പലക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പ്രദേശവാസിയായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നു സംശയിക്കുന്നു. ഇന്നലെ മുതൽ പ്രദേശവാസിയായ യുവാവിനെ കാണാതായിരുന്നു. തുടർന്നു നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.

ഇതിനിടെയാണ് യുവാവിന്റെ സൈക്കിൾ കുമാരനല്ലൂർ ക്ഷേത്രക്കുളത്തിന് സമീപം കണ്ടെത്തിയത്. ഇതിനു ശേഷം രാവിലെ ക്ഷേത്രക്കുളത്തിൽ മൃതദേഹവും കണ്ടെത്തി. കുമാരനല്ലൂർ സ്വദേശിയായ വിഷ്ണു (15) ആണ് മരിച്ചതെന്നാണ് സൂചന. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ക്ഷേത്രക്കുളത്തിൽ നിന്നും യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ : പരാതികൾ നൽകുന്നതിനു നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു  (1 minute ago)

വനശ്രീ' ഉത്പനങ്ങൾക്ക് ഓൺലൈൻ വിപണനം  (5 minutes ago)

'ഇടുക്കി ഒരു മിടുക്കി' പദ്ധതിയുമായി സഹകരിച്ച് മോഹന്‍ലാല്‍  (6 minutes ago)

കര്‍ഷകര്‍ക്കായുള്ള പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ 17-ാം ഗഡു വിതരണം ചെയ്തു  (16 minutes ago)

സിന്തറ്റിക് പാലിനെതിരേ ബോധവൽക്കരണം വേണം: കേന്ദ്ര മന്ത്രി ജോർജ് കുര്യൻ  (20 minutes ago)

നീറ്റ്-യുജി പരീക്ഷയുടെ നടത്തിപ്പില്‍ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയം... ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തത് ആശ്ചര്യജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (23 minutes ago)

വരും മണിക്കൂറിൽ വരാൻ പോകുന്നത് അതിഭീകര മഴ...  (23 minutes ago)

രാജിവച്ച് മന്ത്രി കെ. രാധാകൃഷ്ണൻ.... ഇനി 'കോളനി' വേണ്ട! രാജിക്ക് തൊട്ടുമുമ്പ് ഉത്തരവിറക്കി  (25 minutes ago)

തലശ്ശേരിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടി മരിച്ചു  (26 minutes ago)

ചുരം കയറി എത്തിയത് സ്മൃതിയെ ഭയന്നോ? പ്രിയങ്ക വന്ന് ചാടിയത് ശോഭയുടെ മുന്നിൽ...  (28 minutes ago)

പിണറായിക്കെതിരെ വാ തുറക്കരുത് സുധാകരനെ പൂട്ടാന്‍ സിപിഎം;ഗൗരിയമ്മയുടെ ഗതിവരുമെന്ന് താക്കീതുമായ് നേതാവ്,കഴിഞ്ഞ കുറച്ച് കാലമായി പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ള ഒരാള്‍ പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പരസ്യമായ  (33 minutes ago)

CPM നേതൃയോഗം നടന്നുകൊണ്ടിരിക്കെ ഹൈക്കോടതിയില്‍ നിന്ന് ഇണ്ടാസ്;ക്ലിഫ്ഹൗസില്‍ പൊട്ടിക്കരഞ്ഞ് പിണറായി, കുഴല്‍നാടന്‍ വെച്ചത് എട്ടിന്റെയല്ല പതിനാറിന്റെ പണി,മാസപ്പടി വിടാന്‍ ഉദ്ദേശമില്ല വീണയുടെ അടിവേരിളക്കു  (51 minutes ago)

പ്രണയത്തില്‍ നിന്ന് പിന്‍മാറിയതുകൊണ്ട് യുവാവ് പെണ്‍കുട്ടിയെ നടുറോഡില്‍ വച്ച് കൊലപ്പെടുത്തി  (59 minutes ago)

ഈഴവ സമുദായത്തിന്റെ ശക്തി പിണറായി ഇനി അറിഞ്ഞോളും;വെല്ലുവിളിച്ച് വെള്ളാപ്പള്ളി നെട്ടോട്ടമോടി എംവി ഗോവിന്ദന്‍, ഈഴവ വോട്ടുകള്‍ ബിജെപിയ്ക്ക് മറിഞ്ഞെന്ന് ഓര്‍മ്മിപ്പിക്കുന്നു,സിപിഎമ്മിന്റെ അടിത്തറ ഒരുവഴിക്ക  (1 hour ago)

ഒരു പിഞ്ചുകുഞ്ഞിനെ ഒക്കത്ത് വച്ച് കൊണ്ട് പുകവലിച്ച് പാട്ട് പാടുന്ന യുവതിയുടെ വീഡിയോയ്ക്ക് രൂക്ഷ വിമര്‍ശനം  (1 hour ago)

Malayali Vartha Recommends