പത്തനംതിട്ട കോയിപ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം? പോലീസ് അന്വേഷണം ഊര്‍ജ്ജിതത്തിലാക്കി

കോയിപ്രത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. അയിരക്കാവ് പാറയ്ക്കല്‍ പ്രദീപി(35)നെയാണ് പാടത്ത് വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ മോന്‍സി എന്നയാളെ പോലീസ് തിരയുന്നുണ്ട്. ഇയാളുടെ ഭാര്യയുമായി പ്രദീപിനുള്ള ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചനകള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha






















