Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു.... പ്ലസ് ടു വിദ്യാർഥിനിയാണ്. മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്തെന്നാണ് വിവരം..... ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് മരണം നടന്നത്....

19 SEPTEMBER 2023 12:20 PM IST
മലയാളി വാര്‍ത്ത

തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയാണ്. മാനസിക സമ്മർദം മൂലം ആത്മഹത്യ ചെയ്തെന്നാണ് വിവരം. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മീര എന്നാണ് വിജയ് ആന്റണിയുടെ മകളുടെ പേര്.12-ാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർഥി ഇതുപോലെ ആത്മഹത്യ ചെയ്‌താൽ അതിന്റെ കാരണം സമ്മർദമാണെന്നാണ് എല്ലാവരും കരുതുന്നത്.ചെന്നൈ ഡിഡികെ റോഡിലാണ് വിജയ് ആന്റണി കുടുംബം താമസിക്കുന്നത്. പഠനത്തിലെ സമ്മർദത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വിജയുടെ മകൾ മുറിയിലെ വൈദ്യുത ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്തതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

എന്നാൽ ആത്മഹത്യയുടെ കാരണം ഇതുവരെ ഔദ്യോഗികമായി അറിവായിട്ടില്ല. എന്നാൽ മകളുടെ മരണത്തെക്കുറിച്ചോ മകളുടെ മരണത്തെക്കുറിച്ചോ വിജയ് ആന്റണി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. മകളുടെ മരണത്തിൽ തകർന്ന വിജയ് ആന്റണിയുടെ ആരാധകർ ധൈര്യം പ്രകടിപ്പിക്കുന്നു."ധൈര്യപ്പെടൂ" എന്ന് അനുശോചനം അറിയിച്ചുകൊണ്ട് അവർ നെറ്റിൽ ട്വീറ്റുകൾ പോസ്റ്റ് ചെയ്യുന്നു.നിരവധി ആളുകളാണ് നടന്റെ മകളുടെ മരണത്തിൽ അനുശോചന അറിയിച്ചു കൊണ്ട് രംഗത്ത് വരുന്നത്. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ് . ബാക്കി നടപടികൾ എല്ലാം തുടങ്ങി കഴിഞ്ഞു. ഏതാനുംദിവസങ്ങൾക്കുമുമ്പ് സം​ഗീതലോകത്ത് ഒന്നാകെ ചർച്ചയായ വിഷയമാണ് എ.ആർ. റഹ്മാൻ നയിച്ച മറക്കുമാ നെഞ്ചം എന്ന സം​ഗീതപരിപാടിയുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ. നിയമാനുസൃതം ടിക്കറ്റെടുത്തവർക്ക് പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാനായില്ലെന്നും തിരക്കിനിടയിൽ ചിലർ സ്ത്രീകളോട് മോശമായി പെരുമാറിയെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

ഒടുവിൽ പണം തിരികെ കൊടുക്കുമെന്ന് റഹ്മാന്റെയും സംഘാടകരുടേയും ഭാ​ഗത്ത് നിന്ന് അറിയിപ്പ് വന്നതോടെയാണ് സ്ഥിതി​ഗതികൾ തത്ക്കാലത്തേക്ക് അടങ്ങിയത്. പക്ഷേ ഇതേ പരിപാടിയുമായി ബന്ധപ്പെട്ട് നടനും സം​ഗീതസംവിധായകനുമായ വിജയ് ആന്റണി ഒരു ധർമസങ്കടത്തിൽ അകപ്പെട്ടിരിക്കുകയാണ്.എ.ആർ. റഹ്മാൻ ഷോ വിവാദത്തിലായതിനുപിന്നാലെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിൽ ഒരു യൂട്യൂബ് ചാനൽ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞത് റഹ്മാൻ ഷോക്ക് പിന്നാലെ ഉയർന്ന പ്രശ്നങ്ങൾക്കുപിന്നിൽ നടനും സം​ഗീത സംവിധായകനുമായ വിജയ് ആന്റണിക്ക് പങ്കുണ്ടെന്നാണ്. സീനിയർ ഇപ്പോഴാണ് കുടുങ്ങിയത്, ഇത് മുതലെടുക്കണമെന്ന് ഒരു മാധ്യമസുഹൃത്തിന് വിജയ് ആന്റണി അയച്ച ശബ്ദസന്ദേശം തങ്ങളുടെ പക്കലുണ്ടെന്നാണ് വീഡിയോയിൽ അവതാരക പറയുന്നത്.

 

എന്നാൽ ഈ ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണെന്ന് പറഞ്ഞ് വിജയ് ആന്റണി രം​ഗത്തെത്തി. ഔദ്യോ​ഗിക എക്സ് പേജിൽ വിശദീകരണക്കുറിപ്പും അദ്ദേഹം പുറത്തിറക്കി.യൂട്യൂബ് ചാനലിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാനൊരുങ്ങുകയാണെന്നും അതിൽ നിന്ന് കിട്ടുന്ന തുക സം​ഗീതമേഖലയിൽ പ്രവർത്തിക്കുന്ന പണം ആവശ്യമുള്ള ആർക്കെങ്കിലും നൽകുമെന്നും അദ്ദേഹം അറിയിച്ചു. “ഒരുപാട് വിഷമത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന വിവാദത്തിന് പൂർണവിരാമമിടുക എന്നതാണ് കത്തുകൊണ്ടുദ്ദേശിക്കുന്നത്. ഒരു സഹോദരി തന്റെ യൂട്യൂബ് ചാനൽ വഴി എന്നേയും എന്റെ സഹോദരൻ എ.ആർ. റഹ്മാനേയുംകുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണ്. അതെല്ലാം പരിപൂർണമായും അസത്യമാണ്. അവർക്കെതിരെ ഞാൻ മാനനഷ്ടക്കേസ് കൊടുക്കാൻ പോവുകയാണ്. നഷ്ടപരിഹാരമായി കിട്ടുന്ന തുക സം​ഗീതമേഖലയിൽ പ്രവർത്തിക്കുന്ന, പണം അത്യാവശ്യമുള്ള ഏതെങ്കിലും സുഹൃത്തിന് നൽകാനാണ് ഉദ്ദേശിക്കുന്നത്.” വിജയ് ആന്റണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (1 hour ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (1 hour ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (1 hour ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (1 hour ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (4 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (4 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (5 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (6 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (6 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (6 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (6 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (6 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (6 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (6 hours ago)

Malayali Vartha Recommends