മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള എന്‍ഡിഎ സെക്രട്ടറിയേറ്റ് വളയല്‍ തുടരുന്നു....ഇന്നലെ രാത്രി 8 മണിയോടെ തുടങ്ങിയ സമരം ഇന്ന് രാവിലെ കൂടുതല്‍ ഗേറ്റുകളിലേക്ക് വ്യാപിപ്പിക്കും, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ രാവിലെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും

വിലക്കയറ്റം, അഴിമതി തുടങ്ങിയവ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സമരത്തിനു ശേഷം ചേരുന്ന എന്‍ഡിഎ, ബിജെപി നേതൃ യോഗങ്ങളിലും നദ്ദ പങ്കെടുക്കും. ലോക് സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും.
അതേസമയം നവംബര്‍ 10 മുതല്‍ 30 വരെ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സംസ്ഥാനതല പദയാത്രയും നടത്തും.
"
https://www.facebook.com/Malayalivartha