വലഞ്ഞ് യാത്രക്കാര്‍.... കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. തലശേരി- തൊട്ടില്‍പ്പാലം, കോഴിക്കോട്-തലശേരി, കോഴിക്കോട്- കണ്ണൂര്‍, കോഴിക്കോട്- വടകര റൂട്ടുകളിലാണ് പണിമുടക്ക്.
കണ്ണൂരില്‍ തലശേരി, പാനൂര്‍, കൂത്തുപറമ്പ് റൂട്ടുകളിലാണ് പണിമുടക്ക്. വാട്സ് ആപ്പിലൂടെയായിരുന്നു സമരാഹ്വാനം. ജില്ലകളിലെ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലാകുകയായിരുന്നു.
"
https://www.facebook.com/Malayalivartha





















