കുടുംബശ്രീയില്‍ ജോലി വേണോ ?മാസം 30000 രൂപ ശമ്പളം;ഈ ജോലിക്ക് തപാല്‍ വഴി 2023 ഒക്ടോബര്‍ 21 മുതല്‍ 2023 നവംബര്‍ 5 വരെ അപേക്ഷിക്കാം,അവസരം പാഴാക്കരുതേ,ഒരു ജോലിക്കായ് കാത്തിരിക്കുന്നവര്‍ക്ക് സുവര്‍ണാവസരം

കേരള സര്‍ക്കാറിന് കുടുംബശ്രീക്ക് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kudumbashree-National Resource Organization (NRO) ഇപ്പോള്‍ First Line Support Assistant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് First Line Support Assistant തസ്തികകളിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. കേരള സര്‍ക്കാരിന്റെ PSC പരീക്ഷ ഇല്ലാതെ കുടുംബശ്രീക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2023 ഒക്ടോബര്‍ 21 മുതല്‍ 2023 നവംബര്‍ 5 വരെ അപേക്ഷിക്കാം.
National Resource Organization (NRO) ന്റെ പുതിയ Notification അനുസരിച്ച് First Line Support Assistant തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഉള്ളവരായിരിക്കണം
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്‌ക്രിപ്ഷനില്‍ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷാ ഫോം ഫില്‍ ചെയ്തു
The Executive Director, Kudumbashree NRO III Floor, Carmel Towers, Vazhuthacaud P O Thiruvananthapuram, Kerala 695014 എന്ന അഡ്രസ്സില്‍ അയക്കുക
Official website https://www.kudumbashree.org/
https://www.facebook.com/Malayalivartha





















