Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മുടവന്‍മുഗള്‍ തമലം ഫ്‌ലാറ്റിലെ അനാശാസ്യക്കേസ്.... കേസന്വേഷണത്തില്‍ വീഴ്ച, 5 പുരുഷന്‍മാരും 2 യുവതികളുമടക്കം 7 പ്രതികളെയും വെറുതെ വിട്ടു

31 OCTOBER 2023 10:41 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ മുടവന്‍മുഗള്‍ തമലം മീത്തിങ്കല്‍ ലെയിന്‍ എം. എല്‍. എ റോഡിലെ അപ്പാര്‍ട്ട്‌മെന്റ് ഫ്‌ലാറ്റില്‍ നടന്ന അനാശാസ്യക്കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. പൂജപ്പുര പോലീസിന്റെ കേസന്വേഷണത്തിലെ വീഴ്ചയും ഇരകളായ 3 കൗമാരക്കാരികളും വിചാരണയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി വിധിന്യായം പുറപ്പെടുവിച്ചത്.

കേസ് സംശയാതീതമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ട് കേസ് തന്നെ ദുര്‍ബലമാകുമ്പോള്‍ സംശയത്തിന്റെ അനുകൂല്യം ലഭിക്കാന്‍ പ്രതികള്‍ക്കര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.


തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജാണ് പ്രോസിക്യൂഷന്‍ വീഴ്ച വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി കുറ്റം ചുമത്തപ്പെട്ട 5 പുരുഷന്‍മാരും 2 യുവതികളുമടക്കം 7 പ്രതികളെയും വെറുതെ വിട്ടത്.



2013 ജനുവരി 14 ന് കേസിനാസ്പദമായ സംഭവം നടന്നുവെന്നാണ് കേസ്. അപ്പാര്‍ട്ട്‌മെന്റിലെ രണ്ട് റ്റി.സി നമ്പരുകള്‍ ഉള്‍പ്പെട്ട ജി ബി , ജി എ എന്നീ രണ്ട് ഫ്‌ലാറ്റുകള്‍ വേശ്യാലയം (യൃീവേലഹ വീൗലെ) നടത്തി വേശ്യാവൃത്തിയിലൂടെ (ജൃീേെശൗേശേീി) അമിതാദായം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ മാത്യു (55) , ഉമ (45) , ഉഷ (39) എന്നിവര്‍ വാടകക്കെടുത്തു.


1 മുതല്‍ 4 വരെ സാക്ഷികളായ നാലു യുവതികളെ ഈ ആവശ്യത്തിനായി പ്രേരിപ്പിച്ച് ഫ്‌ലാറ്റില്‍ താമസിപ്പിക്കുകയും ഈ ആവശ്യത്തിനായി ഫ്‌ലാറ്റില്‍ വരുന്ന അനവധി ഇടപാടുകാര്‍ക്ക് സൗകര്യം ചെയ്തു കൊടുത്ത് 4 മുതല്‍ 7 പ്രതികളും ഇടപാടുകാരുമായ ഹരിശങ്കര്‍ (24) , അജിത് കുമാര്‍ (25) , മഹേഷ് (22), അബു ഷാഹുമാന്‍ (40) എന്നിവര്‍ 3 മുറികളിലായി 3 ഇരകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നത് മ്യൂസിയം സി ഐ യും പോലീസ് പാര്‍ട്ടിയും കണ്ട് അറസ്റ്റ് ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (8 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (11 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (14 hours ago)

Malayali Vartha Recommends