Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മുഖ്യമന്ത്രിയുടെ ന്യൂയോർക്ക് റോഡുകൾ...പിടഞ്ഞു മരിച്ചവരുടെ കണക്കുകൾ പുറത്തത്...റോഡ് അപകടങ്ങളിലും മുൻപന്തിയിൽ കേരളം..2022-ൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ, പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്താണുള്ളത്....

01 NOVEMBER 2023 12:52 PM IST
മലയാളി വാര്‍ത്ത

ഒരിക്കൽ മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ ഏറെ ട്രോളായിട്ടുണ്ടായിരുന്നു. കേരളത്തിലെ റോഡിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം . വളരെ കാര്യമായിട്ടാണ് മുഖ്യമന്ത്രി അതിനെ കുറിച്ച് പറഞ്ഞത് എങ്കിലും അത് പിന്നീട് വലിയ ട്രോളുകൾക്ക് ഇടം വച്ചിരുന്നു. ന്യൂയോർക്കിൽ കഴിയുന്ന മലയാളികൾ അടുത്തയിടെ കേരളം വന്നു കണ്ടപ്പോൾ അദ്ഭുതപ്പെട്ടു പോയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. യുഎസിൽ മെഡിസിനിൽ എംഡിക്കു പഠിക്കുന്ന മകനോടൊപ്പമാണ് ന്യൂയോർക്കിലുള്ള മലയാളി തന്നെ കാണാൻ എത്തിയത്.മെഡിസിനു പഠിക്കുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ വീടു തൃശൂരാണ്. അമ്മയുടെ സഹോദരിയുടെ വീടു പാലക്കാടും. എല്ലാവരും ചേർന്നു തൃശൂരിൽനിന്നു പാലക്കാട്ടേക്കു യാത്ര ചെയ്തപ്പോൾ ഭയങ്കര ആശ്ചര്യം ! ന്യൂയോർക്കിലെക്കാളും നല്ല റോഡാണല്ലോ ഇതെന്ന് അവർ പരസ്പരം പറഞ്ഞു.

 

ടണലിനുള്ളിൽ കൂടി പോയപ്പോൾ നമ്മുടെ നാട് ഇപ്രകാരമൊക്കെ മാറിയല്ലോ എന്നായിരുന്നു ചിന്ത. മുൻപ് അവർ ഇതുവഴി പോയപ്പോൾ ഇതായിരുന്നില്ല സ്ഥിതി.എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് ന്യൂയോർക്കിലെ റോഡും കേരളത്തിലെ റോഡും തമ്മിൽ വിലയിരുത്തി കൊണ്ട് നിരവധി ട്രോളുകൾ വന്നിരുന്നു . ഇപ്പോഴിത് പറയാനുള്ള മറ്റൊരു കാരണം . കേരളത്തിലെ റോഡുമായി ബന്ധപെട്ടു വന്ന റിപ്പോർട്ടുകളാണ്.
കേരളത്തിൽ റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്നതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2022-ൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്താണുള്ളത്. തമിഴ്‌നാട് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തിൽ റോഡപകടങ്ങൾ മുൻവർഷങ്ങളെക്കാൾ 31.87 ശതമാനം വർദ്ധിച്ചതായി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അഞ്ചാം സ്ഥാനത്തായിരുന്നു കേരളത്തിന്റെ സ്ഥാനം ഉണ്ടായിരുന്നത്.

എന്നാൽ 2022 ആയപ്പോഴേക്കും റോഡ് അപകടങ്ങളുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തിൽ നിന്നും മൂന്നാം സ്ഥാനത്തേക്ക് എത്തി നിൽക്കുകയാണ് കേരളം. 2022-ൽ കേരളത്തിൽ 43,910 റോഡ് അപകടങ്ങളാണുണ്ടായത്. രാജ്യത്തെ മൊത്തം അപകടങ്ങളുടെ 9.5% ശതമാനമാണിത്. കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 4.61 ലക്ഷം റോഡ് അപകടങ്ങളുണ്ടായതിൽ 1.68 ലക്ഷം പേർ മരിക്കുകയും 4.43 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കേരളത്തിൽ ഒരു ലക്ഷം പേരിൽ 12 ആളുകൾ വീതം മരിക്കുകയും 138 പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡിലെ കുഴികൾ മൂലം കഴിഞ്ഞ വർഷം ഉണ്ടായ 25 അപകടങ്ങളിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

വളവുകളിൽ ഉണ്ടായ അപകടങ്ങളുടെ കണക്കെടുത്താൽ കഴിഞ്ഞ വർഷം 5,510 അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതിനുപുറമെ പാതകളുടെ നിർമ്മാണം മറ്റ് അറ്റകുറ്റ പണികൾ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ305 അപകടങ്ങളിൽ 38 പേർ മരിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഏഷ്യാ പസിഫിക് റോഡ് ആക്സിഡന്റ് ഡേറ്റയുടെ അടിസ്ഥാനത്തിൽ യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് റിപ്പോർട്ട് പുറത്തിറക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (15 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends