Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി എന്‍ പ്രതാപന്‍ എംഎല്‍എ ക്ക് ഭീഷണിക്കത്ത്, ശാരീരികമായി നേരിടും

04 JANUARY 2016 06:05 PM IST
മലയാളി വാര്‍ത്ത.

ടി എന്‍ പ്രതാപന്‍ എംഎല്‍എ ക്ക് ഭീഷണിക്കത്ത് ലഭിച്ചു. എസ്എന്‍ഡിപി ക്ക് എതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ശാരീരികമായി നേരിടും എന്നാണ് കത്തിലെ പരാമര്‍ശം .ആര്‍എസ്എസിനെ ക്ഷേത്രഭരണ ചുമതലകളില്‍ നിന്നും നീക്കണമെന്ന പ്രസ്താവന പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. എസ്എന്‍ഡിപിക്ക് എതിരായ കേസ് പിന്‍വലിക്കണമെന്നും കത്തില്‍ പറയുന്നു.സംഘപരിവാര്‍സംഘനകളുടെ പേരിലാണ് കത്ത് വന്നത്. കത്ത് കൊടുങ്ങല്ലൂരില്‍ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തത്.പോലിസ് അന്വേഷണം ആരംഭിച്ചു.
ബിജെപിക്കെതിരായ ആരോപണങ്ങളും പിന്‍വലിക്കണമെന്നും കത്തില്‍ ആരോപണം ഉണ്ട്. സിനിമാ നിര്‍മ്മാണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് മാക്ട ഫെഡറേഷന്‍. ഫെഡറേഷന്‍ അംഗങ്ങള്‍ പങ്കെടുക്കുന്ന ആട് പുലിയാട്ടം എന്ന സിനിമയുടെ ചിത്രീകരണം തെങ്കാശിയില്‍ ആരംഭിച്ചു. സൂപ്പര്‍ താരങ്ങളുടെ പ്രതിഫലും ഇടപെടലുകളും മൂലമാണ് സിനിമ പ്രതിസന്ധിയിലാകുന്നത്. മാക്ട ഫെഡറേഷനിലെ അംഗങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ ഭീഷണിയുമായി ആരെങ്കിലും വന്നാല്‍ അവരെ നേരിടുമെന്നും ഫെഡറേഷന്‍.
വെള്ളാപ്പള്ളി നടേശന്റെ മതവിദ്വേഷ പ്രസംഗ കേസില്‍ ടി എന്‍ പ്രതാപന്‍ എംഎല്‍എയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വെള്ളാപ്പള്ളി ബോധപൂര്‍വ്വം മതവിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പ്രതാപന്‍ മൊഴി നല്‍കി. കഴിഞ്ഞ 29ന് ആലുവയില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തിന്റെ വാര്‍ത്താദൃശ്യങ്ങളും പത്രവാര്‍ത്തകളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. വെള്ളാപ്പള്ളിയുടെ മതവിദ്വേഷമുണര്‍ത്തുന്ന പ്രസംഗം നാവ് പിഴച്ചതുകൊണ്ടല്ലെന്നും ബോധപൂര്‍വ്വമാണെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends