Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....


നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..

പ്രിജോ ആന്റണി ബിബിഎ പഠിച്ചത് സ്ത്രീകള്‍ക്ക് മനസമാധാനം നല്‍കാന്‍

10 JANUARY 2016 10:46 AM IST
മലയാളി വാര്‍ത്ത.

More Stories...

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു, പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച അവസാനിക്കും

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

മനസമാധനമില്ലാത്ത സ്ത്രീകള്‍ക്ക് ഓജോബോര്‍ഡിലൂടെ മനസമാധാനം കൊടുക്കുന്ന ബിബിഎക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.മനഃശാസ്ത്ര വിദഗ്ധനെന്ന വ്യാജ പ്രൊഫൈലിലൂടെ സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ വലവീശി പിടിച്ച തൃശൂര്‍ നന്ദിപുലം സെന്റ് മേരിപള്ളിക്ക് സമീപം കാരൂക്കാരന്‍ ഹൗസില്‍ പ്രിജോ ആന്റണി(29)യാണ് പൊലീസ് പിടിച്ചത്.
ഫേസ്ബുക്കില്‍ നോഹ നമ്പത്ത് എന്ന പേരില്‍ പ്രഫൈല്‍ ഉണ്ടാക്കിയായിരുന്നു ഇയാള്‍ സ്ത്രീകളെ കൈയിലെടുത്തത്. പാരാസൈക്കോളജിയില്‍ പിഎച്ച്.ഡി. ബിരുദം നേടിയിട്ടുണ്ടെന്നും പ്രൊഫൈലില്‍ കാണിച്ചിരുന്നു. ഇതിലൂടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനികളടക്കമുള്ളവരുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചു. ചാറ്റിങ്ങിലൂടെയും ലൈംഗികചുവയുള്ള ഫോണ്‍ സംഭാഷണത്തിലൂടെയുമായിരുന്നു കോളജ് വിദ്യാര്‍ത്ഥിനികളെയും വീട്ടമ്മമാരെയും വലയിലാക്കി. അതിന് ശേഷമായിരുന്നു പീഡനം.
മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ഫേസ്ബുക്കിലൂടെ വാഗ്ദാനം ചെയ്താണ് വീട്ടമ്മമാരടക്കമുള്ള സ്ത്രീകളുമായി ഇയാള്‍ ചങ്ങാത്തത്തിലാവുന്നത്. ഓജോ ബോര്‍ഡിന്റെ സഹായത്തോടെ മരിച്ച ആത്മാക്കളുമായി സംസാരിക്കാന്‍ അവസരമൊരുക്കുമെന്നതുള്‍പ്പെടെ വാഗ്ദാനങ്ങള്‍ നല്‍കും. ഇത് വിശ്വസിച്ചെത്തുന്ന സ്ത്രീകളെ ഹോട്ടലുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടു പോയി പല പൂജകളും നടത്തും.
ചികിത്സയുടെ ഭാഗമായി നഗ്‌നപൂജ നടത്തിയ ശേഷമാണ് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നത്. കെണിയില്‍ വീണ സ്ത്രീകളില്‍ നിന്ന് പണവും ഈടാക്കിയിരുന്നു.
പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെടുന്ന സ്ത്രീകളോട് ആദ്യം അവരുടെ കൈകാലുകളുടെയും മുഖത്തിന്റെയും ചിത്രങ്ങള്‍ ചികിത്സയുടെ ഭാഗമായി അയച്ചുതരാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നല്‍കാന്‍ നിര്‍ബന്ധിക്കും. പിന്നീട് ഫോണ്‍ വിളിയായി. ഫോണിലൂടെ കൂടുതല്‍ അടുക്കുന്നവരോട് നേരില്‍ കാണാമെന്ന് പറയും. അങ്ങനെ ചിത്രങ്ങള്‍ അയച്ചുകൊടുത്ത സ്ത്രീകളില്‍ ചിലരെ പിന്നീട് ലോഡ്ജുകളില്‍ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. ചികിത്സയുടെ ഭാഗമെന്ന് കരുതി എത്തിയവരും കൂട്ടത്തിലുണ്ട്.
മരിച്ചുപോയവരുടെ ആത്മാക്കളുമായി സംസാരിക്കാന്‍ കഴിയുമെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ പലരേയും വീഴ്ത്തിയത്. ഇതിന് \'പ്രത്യേക\' പൂജകള്‍ ആവശ്യമാണെന്ന് ഇയാള്‍ സ്ത്രീകളെ അറിയിച്ചു. പൂജകള്‍ക്കും മന്ത്രവാദത്തിനും തനിച്ചാണ് വരേണ്ടത്. അവിടെ എത്തിയാല്‍ വേഷം മാറാന്‍ കാവിമുണ്ടും പൂജയ്ക്കുള്ള ഭസ്മവും മെഴുകുതിരിയും ചന്ദനത്തിരിയും കരുതണം. മരിച്ചുപോയവരുമായി ശാരീരിക ബന്ധം പുലര്‍ത്താന്‍ സാധിക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.തട്ടിപ്പിനിരയായ ഒരു യുവതിയുടെ ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രിജോയോട് കൊല്ലത്ത് വരാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് വരാമെന്നായിരുന്നു പ്രിജോയുടെ മറുപടി. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ വന്നാല്‍ അവിടെ നിന്ന് ഒരുമിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് യുവതി അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ കൊല്ലം സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (14 minutes ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (22 minutes ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (34 minutes ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (48 minutes ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (6 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (6 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (6 hours ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (6 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (9 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (9 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (10 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (10 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (10 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (11 hours ago)

Malayali Vartha Recommends