Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ പാസ്പോര്‍ട്ടും പണവും സ്വര്‍ണവും അടങ്ങിയ ബാഗ് കാണാതായി... മൂന്ന് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ റെയില്‍വേ ജീവനക്കാരന്‍ ബാഗ് കണ്ടെത്തി

22 FEBRUARY 2024 12:14 AM IST
മലയാളി വാര്‍ത്ത

More Stories...

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക് താങ്കൾ ആരെ വേണമെങ്കിലും കൂടെ കൊണ്ട് നടന്നോളൂ; മന്ത്രി ഷിബു ബേബി ജോണിനെതിരെ ആഞ്ഞടിച്ച് ആന്റോ അഗസ്റ്റിൻ

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നുദിവസത്തെ അവധിയെടുത്ത് ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ ഏഴ് പവന്റെ മാലയും പാസ്പോര്‍ട്ടും പണവും ഉള്‍പ്പെടുന്ന ഹാന്‍ഡ് ബാഗ് ആലുവ റെയില്‍വേ സ്റ്റേഷനില്‍വച്ച് കാണാതായി. മൂന്ന് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ റെയില്‍വേ ജീവനക്കാരന്‍ ബാഗ് കണ്ടെത്തി. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന് സമീപം മദീന മന്‍സിലില്‍ ഫൈസല്‍ അബ്ദുള്ളയാണ് (42) മൂന്ന് മണിക്കൂറോളം വിഷമസന്ധിയിലായത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചരമുതല്‍ എട്ടരവരെയാണ് ബാഗ് നഷ്ടപ്പെട്ട ഫൈസലിനൊപ്പം റെയില്‍വേ ജീവനക്കാര്‍, പോര്‍ട്ടര്‍മാര്‍, ടാക്സി ഡ്രൈവര്‍മാര്‍, ആര്‍.പി.എഫ് എന്നിവര്‍ തെരച്ചില്‍ നടത്തിയത്. ഫൈസല്‍ സ്റ്റേഷനിലെ പല സ്ഥലങ്ങളിലും മാറിമാറി ഇരുന്നതിനാല്‍ എല്ലായിടത്തും തെരഞ്ഞു. റെയില്‍വേ ജീവനക്കാരന്‍ മാമ്പ്ര സ്വദേശി അനീഷാണ് ഒടുവില്‍ മൂന്നാംനമ്പര്‍ പ്ളാറ്റ് ഫോമില്‍നിന്ന് ബാഗ് കണ്ടെടുത്തത്.

ഫൈസലിന്റെ സഹോദരി ഖദീജയുടെ വിവാഹം നാളെയാണ്. ഇതില്‍ പങ്കെടുക്കാന്‍ സൗദി അറേബ്യ വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ ഫൈസല്‍ അഞ്ചരയോടെ ടാക്സിയില്‍ ആലുവ റെയില്‍വേ സ്റ്റേഷനിലെത്തി. പോര്‍ട്ടറുടെ സഹായത്തോടെ ബലിയബാഗ് മൂന്നാംനമ്പര്‍ പ്ളാറ്റ്ഫോമില്‍ എത്തിച്ചു. സ്വര്‍ണവും പാസ്പോര്‍ട്ടും പണവും അടങ്ങിയ ബാഗ് ഫൈസലിന്റെ കൈവശം തന്നെയായിരുന്നു. പ്ലാറ്റ്ഫോമില്‍വച്ച് ചായ കുടിക്കുന്ന നേരത്താണ് ബാഗ് കാണുന്നില്ലെന്ന് മനസിലായത്. റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന എല്ലാവരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ കണ്ണൂരിലേക്കുള്ള ഇന്റര്‍സിറ്റിയും കടന്നുപോയി.

ഒടുവില്‍ അനീഷ് കണ്ടെത്തി ആര്‍.പി.എഫിന് കൈമാറിയ ബാഗ് പിന്നീട് എ.എസ്.ഐ പി. തോമസ് ഡാല്‍വിയില്‍നിന്ന് ഫൈസല്‍ ഏറ്റുവാങ്ങി. 24ന് മടങ്ങുന്നതിനുള്ള ടിക്കറ്റും ബാഗില്‍ ഉണ്ടായിരുന്നു. 20 വര്‍ഷത്തോളമായി വിദേശത്ത് ജോലിചെയ്യുന്ന ഫൈസല്‍ അവധിക്കെത്തിയശേഷം ഒരുമാസം മുമ്പാണ് മടങ്ങിയത്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരുന്നെങ്കില്‍ യഥാസമയം തിരിച്ചുപോകാന്‍ കഴിയാതെ ജോലിയും നഷ്ടപ്പെടുമായിരുന്നുവെന്ന് ഫൈസല്‍ പറഞ്ഞു. ബാഗ് കണ്ടെത്തിത്തന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് ഫൈസല്‍ നാട്ടിലേക്ക് ട്രെയിനില്‍ മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ ചികിത്സയിലിരിക്കെ വഴക്ക്; ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി ഭർത്താവ്; ശേഷം വിദേശത്തുള്ള മക്കളെ വിളിച്ച് പറഞ്ഞത്; നടുക്കുന്ന സംഭവം  (11 minutes ago)

അങ്ങയുടെ കുടുംബത്തിനു സിനിമയെടുക്കാൻ പാവങ്ങളെ വ്യാജ സർട്ടിഫിക്കറ്റ് കൊടുത്ത് വഴിയാധാരമാക്കി ഉണ്ടാക്കിയ പണം വേണം എന്ന് നിർബന്ധമുണ്ടെങ്കിൽ ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കുന്നു; ഇങ്ങനെയുള്ള ആവശ്യങ്ങൾക്ക്  (54 minutes ago)

പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലില്‍ വലിയ മാറ്റത്തിന് എഫ്എസ്എസ്എഐ  (1 hour ago)

രമ്യാഹരിദാസിന്റെ മണ്ഡലത്തിലെ രണ്ടുസീറ്റും യുഡിഎഫിന് നഷ്ടമായി  (1 hour ago)

കേരള പൊലീസ് സംഘടനാ പുനഃക്രമീകരണം റദ്ദാക്കി ഹൈക്കോടതി  (2 hours ago)

വന്യജീവി ആക്രമണം: ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി  (2 hours ago)

വീട്ടിലെ വെള്ളത്തൊട്ടിയില്‍ വീണ് രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഹൈക്കോടതിയിൽ ഹർജിയെ എതിർത്ത് സർക്കാർ  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ പത്താം ദിവസം ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം  (2 hours ago)

Judge അതിജീവിതയ്ക്ക് വികാരനിർഭര കത്തുമായി ജഡ്ജി  (2 hours ago)

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് 19 കാരന് ദാരുണാന്ത്യം  (2 hours ago)

നാളെ മുതൽ മഴ ശക്തമാകും,  (2 hours ago)

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം  (3 hours ago)

Udhayanidhi-Stalin അറസ്റ് ഉണ്ടാവുമോ..?  (4 hours ago)

Israel ആ കണക്കും തീർത്തു ഇസ്രായേൽ  (4 hours ago)

Malayali Vartha Recommends