Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...


സോണിയാ ഗാന്ധിയുടെ ആത്മകഥയായ ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്.. വിപണിയിലെത്തിയിട്ട് രണ്ട് ദിവസമായപ്പോഴേക്കും റിക്കാര്‍ഡ് വില്‍പന.. ലക്ഷത്തിലേറെ കോപ്പികളുടെ വില്‍പന ചുരുങ്ങിയ സമയത്തിനുള്ളില്‍ നടന്നതായാണ് സൂചന...


ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...


വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?


പൊലീസുദ്യോഗസ്ഥരുടെ മരണം..നടന്നത് ഭീകരാക്രമണമാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്..മേഖലയില്‍ ഭീകരര്‍ മുന്‍കൂട്ടി തമ്പടിച്ച് ഒളിച്ചിരുന്ന് ആക്രമിക്കുകയായിരുന്നു..

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..

18 AUGUST 2026 07:09 AM IST
മലയാളി വാര്‍ത്ത

കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടിത്തുടങ്ങും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുവനന്തപുരത്ത് നിന്നും രാവിലെ 5.30ന് പുറപ്പെടുന്ന ബസ് 9.45ന് എറണാകുളത്ത് എത്തും. 4.15 മണിക്കൂറാണ് യാത്രാസമയം. 31 സീറ്റുകളാണുള്ളത്. കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എറണാകുളത്ത് നിന്നും വൈകുന്നേരം 5.30ന് തിരികെ പുറപ്പെടും. രാത്രി 9.45ന് തലസ്ഥാനത്ത് എത്തും.

വന്ദേഭാരത് എക്സ് പ്രസിന് പിന്നാലെയാണ് ഇരു സർവീസുകളുടെയും സമയം ക്രമീകരിച്ചിട്ടുള്ളത്. സ്വിഫ്റ്റ് ജീവനക്കാരെയാണ് നിയോഗിക്കുക. ഇതിനൊപ്പം വാങ്ങിയ മറ്റൊരു ബസ് ആലപ്പുഴ- ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയിട്ടുണ്ട്.

വിമാനത്തിലെ ബിസിനസ് ക്ലാസ് മാതൃകയിൽ രാജ്യത്ത് ആദ്യമായാണ് ട്രാൻസ്പോർട്ട് ബസ് നിർമ്മിച്ചതെന്ന് കെ.എസ്.ആർ.ടി.സി . ഓരോ യാത്രക്കാർക്കും പ്രത്യേക ഡിജിറ്റൽ ഡിസ്‌പ്ലേ സൗകര്യങ്ങളും മൊബൈൽഫോൺ ചാർജിംഗ് പോയിന്റുകളുമുണ്ട്. ടോയ്ലറ്റ് സൗകര്യവുമുണ്ട്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ് ആക്രമണ ഭീഷണി; ഇറാനിൽ 1.8 ലക്ഷം റേഡിയേഷൻ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തെന്ന വാർത്തയ്ക്ക് പിന്നിലെ സത്യമെന്ത്?  (5 minutes ago)

മുപ്പതുകാരി അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ; അമ്മ വിട്ടുപിരിഞ്ഞതറിയാതെ രാത്രി മുഴുവൻ 3വയസുകാരന്റെ നിലവിളി; ബോധരഹിതനായി കണ്ടെത്തിയ മകനെ രക്ഷപ്പെടുത്തി...  (11 minutes ago)

sonia gandhi autobiography മേനക വീടുവിട്ടിറങ്ങിയെന്നും ആത്മകഥ വ്യക്തമാക്കുന്നു.  (18 minutes ago)

ഫുജൈറയിൽ വാഹനാപകടം: വേങ്ങര സ്വദേശികളായ ഇരട്ട സഹോദരങ്ങളും മൂന്ന് വയസ്സുകാരനും മരിച്ചു...  (21 minutes ago)

വാതിൽ പുറത്തുനിന്ന് പൂട്ടി, ഫോൺ ലൊക്കേഷൻ അകത്ത് തന്നെ; മുംബൈയിൽ 71-കാരിയായ മലയാളി വയോധികയെ കൊലപ്പെടുത്തിയത് പരിചയക്കാരോ?  (26 minutes ago)

തോക്കും കാണാനില്ല  (27 minutes ago)

സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ നേട്ടങ്ങളെ കേരളം ആഗോളതലത്തില്‍ വിപുലീകരിക്കും: മുഖ്യമന്ത്രി; ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് 'ഹഡില്‍ ഗ്ലോബല്‍ 2026' ന് കോവളത്ത് തുടക്കം...  (28 minutes ago)

നൂതനത്വം, സംരംഭകത്വം- വിസ്മയക്കാഴ്ചകളുമായി ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനങ്ങള്‍...  (36 minutes ago)

Thodupuzha പ്രതിക്ക് ജീവപര്യന്തവും 25000 രൂപ പിഴയും  (37 minutes ago)

GOLD RATE വേഗം വാങ്ങിക്കോ സ്വർണം  (42 minutes ago)

പൊട്ടക്കിണറ്റിലെ മരണവും 16-ാം ദിവസത്തെ ഫോൺ കണ്ടെത്തലും; കാഞ്ഞിരംകുളം സനോജ് കേസിൽ ചോദ്യങ്ങൾ ബാക്കിയാകുന്നു...  (45 minutes ago)

മരിച്ചെന്ന് കരുതി പുഴയോരത്ത് ഉപേക്ഷിച്ചു! 19-കാരി കാമുകനെതിരെ ഇറക്കിയ ക്വട്ടേഷൻ പ്ലാൻ പൊളിഞ്ഞതിങ്ങനെ...  (49 minutes ago)

അറിയില്ലെന്ന് കള്ളം പറഞ്ഞ ഉമർ ക്യാമറയില്ലാത്ത വഴിയിലൂടെ കാട്ടിലേക്ക് എത്തിയതെന്തിന്? അഭിരാം കൊല്ലപ്പെട്ട വഴി തേടി പോലീസ്...  (58 minutes ago)

കാമുകനെ ഒഴിവാക്കുന്നതിനായി യുവതിയുടെ ക്വട്ടേഷന്‍  (1 hour ago)

ഭാര്യയെ കൊലപ്പെടുത്തി വിവസ്ത്രയാക്കി കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends