തുണിയുരിഞ്ഞെറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയോടിയത് പശു തൊഴുത്തിലേക്ക്; 2 പശുക്കളെ പിടിച്ച് വൃത്തിക്കെട്ടവൻ ചെയ്തത് , നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു; സംഭവം തൃശൂരിൽ

പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചു . തൃശൂർ വെള്ളാനിക്കരയിലെ ഫാമിലാണ് സംഭവം. പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിയുകയുണ്ടായി .
നഗ്നനായി എത്തിയ പുരുഷൻ ഫാമിലെ രണ്ട് പശുക്കളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചു. ഫാമിലുള്ള പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ ആരോപിച്ചു . കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഫാമിലാണ് നഗ്നനായി എത്തിയത്. . സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകി.
ഉദ്ദേശം ആറടി ഉയരമുള്ള പുരുഷന്റെ വിഡിയോയാണ് ഫാമിലെ ക്യാമറയിൽ പതിഞ്ഞു . ഇയാൾ ആരാണെന്ന് തിരിച്ചറിയാനായില്ല. ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കണ്ടു. പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ഉറങ്ങിക്കിടന്ന കറവക്കാരൻ ഫാമിലെത്തിയത്. വാഹനത്തിലാണ് അക്രമി ഫാമിനു സമീപത്തു വരെ എത്തുന്നതെന്നും ഉടമ പറഞ്ഞു. ഫാമിലെ രണ്ടു പശുക്കളെ നഗ്നനായി എത്തിയ അജ്ഞാതൻ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























