Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്


ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പോയിന്റ് പട്ടികയില്‍ മൂന്നാമത്; തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് 4 വിക്കറ്റ്


സംസ്ഥാനത്ത് ഇന്ന് ഇന്നും നാളെയും എട്ട് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...

ഇത് അതുക്കും മേലെ... അറബി കടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത കടല്‍ കൊള്ളക്കാരെ വക വരുത്തി ഇന്ത്യ; പാക്കിസ്ഥാന്‍കാര്‍ക്ക് രക്ഷകരായത് ഇന്ത്യന്‍ നാവികസേന; പൊരുതി നേടിയ വിജയവുമായി അഭിമാനമായി ഇന്ത്യന്‍ നാവിക സേന; 12 മണിക്കൂറില്‍ കൊള്ളക്കാരെ കീഴടക്കി

30 MARCH 2024 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന്നിവര്‍ക്കെതിരെ അന്വേഷണം

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമായി സൈബര്‍ സഖാക്കളും; പോരാളി ഷാജി, റെഡ് ആര്‍മി രംഗത്ത്

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍

നടുക്കടലില്‍ എന്തുചെയ്യണമെന്നറിയാതെ ഇന്ത്യയോട് സഹായമഭ്യര്‍ത്ഥിച്ച പാകിസ്ഥാന്‍കാരെ ഇന്ത്യ നിരാശപ്പെടുത്തിയില്ല. അറബി കടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത കടല്‍ കൊള്ളക്കാരെ ഇന്ത്യന്‍ നാവിക സേന കീഴടക്കി. 12 മണിക്കൂര്‍ നീണ്ട ശ്രമത്തിന് ഒടുവിലാണ് സോമാലിയന്‍ കടല്‍ കൊള്ളക്കാരെ കീഴടക്കിയത്. ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാന്‍ മത്സ്യതൊഴിലാളികളേയിം സുരക്ഷിതമായി രക്ഷിച്ചു.

ഐഎന്‍എസ് സുമേധ, ഐഎന്‍എസ് തൃശൂല്‍ എന്നീ പടക്കപ്പലുകളാണ് രക്ഷാദൗത്യത്തില്‍ പങ്കെടുത്തത്. ഇറാനിയന്‍ ബോട്ടായ അല്‍ കാമ്പറാണ് കടല്‍കൊള്ളക്കാര്‍ പിടിച്ചെടുത്തത്. വിവരം ലഭിച്ചയുടന്‍ മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യന്‍ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇറാനിയന്‍ ബോട്ടിനെ കൊള്ളക്കാര്‍ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചത്. പിന്നാലെ രണ്ട് നാവികസേന പടകപ്പലുകളാണ് രക്ഷപ്രവര്‍ത്തനം ആരംഭിച്ചത്. ബോട്ടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരും പാകിസ്ഥാന്‍ സ്വദേശികളായിരുന്നു. ഇവരെ എല്ലാവരെയും രക്ഷിച്ചതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും ഇന്ത്യന്‍ നാവികസേനയുടെ അഭിമാനം ഉയര്‍ന്നു. പാകിസ്ഥാന്‍കാര്‍ ഇന്ത്യന്‍ നാവിക സേനയെ നന്ദിയറിയിച്ചു.

101 ദിവസത്തിനിടെ അറബിക്കടലിലും ഏദന്‍ ഉള്‍ക്കടലിലുമായി നടത്തിയ വിവിധ ദൗത്യങ്ങളിലൂടെ 45 ഇന്ത്യക്കാരും 88 വിദേശ പൗരന്മാരുമുള്‍പ്പെടെ 133 പേരുടെ ജീവന്‍ രക്ഷിച്ചത്. വിദേശികളില്‍ 50 പേര്‍ പാകിസ്ഥാനികളും 30 പേര്‍ ഇറാനികളും ഉള്‍പ്പെടുന്നു.

നേവിയുടെ 'ഓപ്പറേഷന്‍ സങ്കല്‍പി'ന്റെ ഭാഗമായിട്ടായിരുന്നു രക്ഷാദൗത്യങ്ങള്‍. ചെങ്കടല്‍ മേഖലയില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍, അറബിക്കടലിലെയും കിഴക്കന്‍ സൊമാലിയന്‍ തീരത്തെയും കടല്‍ക്കൊള്ളക്കാരുടെ സാന്നിദ്ധ്യം എന്നീ പശ്ചാത്തലങ്ങള്‍ മുന്‍നിറുത്തിയാണ് നേവി ഓപ്പറേഷന്‍ സങ്കല്‍പ് ആരംഭിച്ചത്.

ഇക്കാലയളവിനിടെ 19 സമുദ്ര സുരക്ഷാ ദൗത്യങ്ങളിലാണ് നേവി ഭാഗമായത്. ക്രൂഡ് ഓയില്‍ അടക്കം 15 ലക്ഷം ടണ്‍ ചരക്കുകളാണ് വിവിധ വാണിജ്യ കപ്പലുകളെ രക്ഷിച്ചതിലൂടെ നേവി സുരക്ഷിതമാക്കിയത്. ഇതിനിടെ 3000 കിലോഗ്രാമിലേറെ മയക്കുമരുന്നും പിടികൂടി. നിരീക്ഷണ വിവരങ്ങളുടെ വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് നേവി ദൗത്യങ്ങളില്‍ ഇടപെട്ടിരുന്നത്. നേവിയുടെ ഗുരുഗ്രാമിലുള്ള ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍ സെന്റര്‍ - ഇന്ത്യന്‍ ഓഷന്‍ റീജിയന്‍ വിവരങ്ങളുടെ കൈമാറ്റത്തില്‍ പ്രധാന കണ്ണിയായി.സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാള്‍ട്ട രജിസ്‌ട്രേഷനുള്ള എം.വി. റുവന്‍ എന്ന കപ്പലിനെ 40 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവില്‍ നേവി രക്ഷിച്ചതും 35 കടല്‍ക്കൊള്ളക്കാരെ കീഴടക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു.

അറബിക്കടലിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യന്‍ നാവികസേന 10 യുദ്ധക്കപ്പലുകളും നിരീക്ഷണ വിമാനങ്ങളും ഡ്രോണുകളും വിന്യസിച്ചിട്ടുണ്ട്. കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച മറൈന്‍ കമാന്‍ഡോകളുമുണ്ട്.

മുമ്പ് എം.വി. റുവനില്‍ നിന്ന് നേവി പിടികൂടിയ 35 കടല്‍കൊള്ളക്കാരെയും ഇന്നലെ മുംബയിലെത്തിച്ചു. ഇവരെ തുടര്‍ നിയമനടപടികള്‍ക്കായി മുംബയ് പൊലീസിന് കൈമാറി. ഐ.എന്‍.എസ് കൊല്‍ക്കത്ത യുദ്ധക്കപ്പലിലാണ് ഇവരെ മുംബയ് തീരത്ത് എത്തിച്ചത്. ബള്‍ഗേറിയന്‍ കമ്പനിയുടെ ചരക്കുകപ്പലായ എം.വി. റുവനെ ഡിസംബര്‍ 14നാണ് 18 ജീവനക്കാരെ സഹിതം കൊള്ളക്കാര്‍ തട്ടിയെടുത്തത്. ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊച്ചി അന്ന് എം.വി.റുവന് അടുത്തെത്തിയെങ്കിലും സോമാലിയന്‍ തീരത്തേക്ക് അവര്‍ രക്ഷപ്പെട്ടിരുന്നു.

റുവനെ 'മദര്‍ ഷിപ്പ്' ആക്കി മറ്റ് ചരക്കുകപ്പലുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍. കപ്പലിന് നിരീക്ഷിച്ചിരുന്ന നേവി ഈ മാസം 16ന് അറബിക്കടലില്‍ വച്ച് കടല്‍ക്കൊള്ളക്കാരെ കീഴടക്കി കപ്പലിനെയും ബന്ദികളാക്കപ്പെട്ട ജീവനക്കാരെയും രക്ഷിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗ്ലാദേശിനെതിരായ അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയം ഇന്ത്യന്‍ വനിതകള്‍ക്കൊപ്പം.... മലയാളി താരമായ സജന സജീവന്റെ അന്താരാഷ്ട്ര അരങ്ങേറ്റ മത്സരമായിരുന്നു  (3 minutes ago)

ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു... കെയ്ന്‍ വില്ല്യംസന്‍ ടീമിനെ നയിക്കും  (38 minutes ago)

ആ കാഴ്ച കണ്ട് നിലവിളിച്ച്.... മാന്നാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് തൂങ്ങിമരിച്ച നിലയില്‍....  (1 hour ago)

വെള്ളാനിക്കര സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍..  (1 hour ago)

കുടുംബത്തോടെ നാറി... തിരഞ്ഞെടുപ്പിനിടെ ലൈംഗിക പീഡന പരാതിയില്‍ കേസെടുത്തത് കര്‍ണാടകം തിളയ്ക്കുന്നു; ദേവെഗൗഡയുടെ മകനും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണ, രേവണ്ണയുടെ മകനും ഹാസന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണ എന  (1 hour ago)

വല്ലാത്തൊരവസ്ഥയില്‍ ഇപി... ഇപി - ജാവദേക്കര്‍ കൂടിക്കാഴ്ച വിവാദം ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയേറ്റ് നിര്‍ണായകം; മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ഇപി; ഇ.പിക്കു നേരെ ഒളിയമ്പുമാ  (2 hours ago)

സി.പി.എം കൂടുതല്‍ പ്രതിരോധത്തില്‍... ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള വിവാദ കൂടിക്കാഴ്ചയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്റെ വിശദീകരണം തള്ളി സി.പി.ഐ നിലപാട് കടുപ്പിച്ചതോടെ സി.പി.എം ക  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആവേശപ്പെരുമഴ... വില്‍ ജാക്‌സിന്‍ 41 പന്തില്‍ സെഞ്ച്വറി നേടി ബെംഗളുരുവിനെ വിജയത്തിലെത്തിച്ചു; വിരാട് കോലിയും തകര്‍ത്തടിച്ചു; 16 ഓവറില്‍ കളി ജയിച്ച് ആര്‍സിബി; ചെന്നൈക്ക് 78 റണ്‍സിന്റെ തകര്‍പ്പന്‍ ജയം, പ  (2 hours ago)

തലസ്ഥാനത്ത് ആറ് മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന മത്സ്യബന്ധന വള്ളം വലിയ തിരയില്‍പ്പെട്ട് തലകീഴായി മറിഞ്ഞ് കാണാതായ പുതുക്കുറിച്ചി സ്വദേശിയെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു... മൃതദേ  (2 hours ago)

കേരളത്തിലെ ആദ്യ വന്ദേഭാരതിന് ഒരു വയസ്സ്...വന്ദേഭാരത് ഓട്ടത്തിലും ജനപ്രീതിയിലും ഇപ്പോഴും ഹിറ്റ്  (3 hours ago)

ചെന്നൈയില്‍ മലയാളി ദമ്പതികളെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി... പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി  (3 hours ago)

മുതലപ്പൊഴിയില്‍ മീന്‍പിടിത്ത വള്ളം മറിഞ്ഞ് തൊഴിലാളിയെ കാണാതായി...  (3 hours ago)

ഫെയ്‌സ്ബുക്ക് ലൈവിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍... സംസ്‌കാരം ഇന്ന്  (3 hours ago)

രാജ്യത്ത് അടുത്തമാസം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല... കേരളത്തില്‍ ഏഴു ദിവസം അവധി  (4 hours ago)

Malayali Vartha Recommends