Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

1964ല്‍ പാലാ നിയോജകമണ്ഡലം രൂപീകരിക്കപ്പെട്ട കാലം മുതല്‍ തുടര്‍ച്ചയായി വിജയം, എറ്റവും കൂടുതല്‍ കാലം മന്ത്രി, കേരളത്തിന്റെ കെഎം മാണി പാലക്കാരുടെ മാണിക്യം

16 JANUARY 2016 11:38 AM IST
മലയാളി വാര്‍ത്ത.

More Stories...

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?

വികസിത പാലായുടെ ശില്‍പ്പിയെന്നാണു കെ.എം. മാണിയെ പാലായിലെ കേരള കോണ്‍ഗ്രസുകാര്‍ വിശേഷിപ്പിക്കുന്നത്. തനികര്‍ഷകരായിരുന്ന കരിങ്ങോഴയ്ക്കല്‍ തൊമ്മി മാണിയുടെയും ഏലിയാമ്മയുടെ മകനായി ജനിച്ച് മരങ്ങാട്ടുപള്ളിയില്‍ നിന്ന് പാലാ നഗരാതിര്‍ത്തിയില്‍ താമസം തുടങ്ങിയതോടെ തനി പാലക്കാരനായി. പാല മണ്ഡലത്തിലെ ഏതൊരാളെയും പേരെടുത്ത് വിളിക്കാനുള്ള ബന്ധം .എല്ലാരംഗത്തും നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം. മതരാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യം.

സംഘടന, നിയമസഭ
കേരളരാഷ്ട്രീയത്തില്‍ ഒരുപാട് റെക്കോഡുകളുടെ ഉടമസ്ഥനാണ് കെ.എം. മാണി. 1964ല്‍ പാലാ നിയോജകമണ്ഡലം രൂപീകരിക്കപ്പെട്ട കാലം മുതല്‍ തുടര്‍ച്ചയായി നേടിയ വിജയം, എറ്റവും കൂടുതല്‍ കാലം മന്ത്രി. 13 ബജറ്റ് അവതരിപ്പിച്ചു, ഒരേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയിക്കുക, കൂടുതല്‍ തവണ നിയമസഭാംഗമാകുക, 11 തവണ മന്ത്രിയാകുക തുടങ്ങിയ അപൂര്‍വ ഭാഗ്യത്തിനുടമ. കോണ്‍ഗ്രസില്‍ തുടങ്ങി കേരള കോണ്‍ഗ്രസിലേക്കെത്തി. നാലു പതിറ്റാണ്ടിലേറെയായി സ്വന്തം പേരില്‍ ഒരു പാര്‍ട്ടി. കേരള കോണ്‍ഗ്രസിന്റെ മറ്റു ഗ്രൂപ്പുകളെക്കാള്‍ പ്രബലം. കഴിഞ്ഞ തെരഞ്ഞെടുപ്പോടെ പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും ബാര്‍ കോഴക്കേസിലെ വിവാദങ്ങളും ഒടുവില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തത് വീണ്ടും മത്സരത്തി നു കളമൊരുങ്ങി.

ഒരിക്കലുംമാറി ചിന്തിക്കാത്ത മണ്ഡലം
പാലായിലെ വോട്ടര്‍മാരാണു മാണിയുടെ ബലം. എല്ലാവരെയും നേരിട്ടു പേരു വിളിക്കാനുള്ള പരിചയമുണ്ട് മാണിക്ക്. മണ്ഡലം രൂപീകരിക്കപ്പെട്ടതു മുതല്‍ മറ്റൊരാളുമായിട്ടില്ല പാലായുടെ എംഎല്‍എ. പാലാക്കാര്‍ അതിന് അനുവദിച്ചിട്ടുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ത്താകെ യുഡിഎഫിനു തിരിച്ചടിയേറ്റപ്പോഴും പാലായില്‍ മാണിക്കും കേരള കോണ്‍ഗ്രസിനും പിടിച്ചുനില്‍ക്കാനായി, പാലാ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസ് ഭരണം ഉറപ്പാക്കി.

കരുത്തും വെല്ലുവിളിയും
കത്തോലിക്കാ സഭയുടേതടക്കം ഉറച്ച പിന്തുണയാണു മാണിയുടെ കരുത്ത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും പാലായ്ക്ക് യഥാര്‍ഥ വികസനമുണ്ടായില്ലെന്ന ആരോപണങ്ങളും വേട്ടയാടുന്നുണ്ട് മാണിയെ. 1996ല്‍ 23790 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ ഗ്രാഫ് ക്രമേണ കുറയുന്നതാണ് കണ്ടത്.
2001 ല്‍22301 , 2006ല്‍ 7759 2011 ല്‍ 5259 എന്നിങ്ങനെ ചുരുങ്ങി വരുന്നു. പി സി ജോര്‍ജിന് നിര്‍ണ്ണായക സ്വാധീനമുള്ള മൂന്നിലവ്, മേലുകാവ്, തിടനാട്, തലനാട് തുടങ്ങി പഴയ പൂഞ്ഞാര്‍ മണ്ഡലത്തിലെ നാലുപഞ്ചായത്തുകള്‍ പാലാ മണ്ഡലത്തിന്റെ ഭാഗമായി. തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പില്‍ ഈ പഞ്ചായത്തുകള്‍ അടങ്ങിയ പൂഞ്ഞാര്‍ ഡിവിഷനില്‍ മാണിയുടെ വിശ്വസ്തയും മുന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിര്‍മ്മലാജിമ്മിയെ പി സി ജോര്‍ജിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജെസി സെബാസ്റ്റ്യന്‍ ഇടതുപിന്തുണയോടെ തോല്‍പ്പിച്ചതു മാണിയെ ഞെട്ടിച്ചിരുന്നു. പാലയുടെ ഹൃദയമായ മീനച്ചില്‍ പഞ്ചായത്തില്‍ കേരളകോണ്‍ഗ്രസ് എമ്മിലെ ഒരു വിഭാഗം നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് സി പി എം പിന്തുണയോടെ പഞ്ചായത്തു ഭരണം കൈയാളുന്നത് തലവേദന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (12 minutes ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (25 minutes ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (34 minutes ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (3 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (3 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (3 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (4 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (4 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (5 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (5 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (5 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (5 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (6 hours ago)

Malayali Vartha Recommends