Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

എംബസി ഉദ്യോഗസ്ഥന്‍ സഹായിച്ചതിന് മാസശമ്പളം... പോലീസ് റെയ്ഡ് നടത്താന്‍ എത്തുന്ന വിവരങ്ങള്‍ മുന്‍കൂട്ടി ചോര്‍ത്തി നല്‍കി സഹായിച്ചു

16 JANUARY 2016 01:27 PM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തായി. പെണ്‍വാണിഭത്തിനായി ബഹ്‌റിനിലേക്കും ദുബായിലേക്കും യുവതികളെ കടത്തുന്നതിന് ഒത്താശ ചെയ്ത എംബസി ഉദ്യോഗസ്ഥന് മാസംതോറും പ്രതിഫലം നല്‍കി വന്നിരുന്നതായി അറസ്റ്റിലായ ദമ്പതികള്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
യുഎഇയിലെ ഇന്ത്യന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥനാണ് പെണ്‍വാണിഭ ഇടപാടുകള്‍ സുരക്ഷിതമായി നടത്തുന്നതിന് ഒത്താശ ചെയ്ത് തന്നതെന്നും ഇതിന് പ്രതിഫലമായി കനത്ത തുക നല്‍കി വന്നിരുന്നുവെന്നും െ്രെകംബ്രാഞ്ചിന്റെ പിടിയിലായ ബാലുശേരി സ്വദേശി അബ്ദുള്‍ നസീര്‍ എന്ന നാസറും, കൊല്ലം ചന്ദനതോപ്പ് സ്വദേശിനി സുമി എന്ന് വിളിയ്ക്കുന്ന ഷാജിദയും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. പോലീസ് റെയ്ഡ് നടത്താന്‍ എത്തുന്ന വിവരങ്ങള്‍ മുന്‍കൂട്ടി ചോര്‍ത്തി നല്‍കി എംബസി ഉദ്യോഗസ്ഥന്‍ സഹായിച്ചിരുന്നുവെന്നും ദമ്പതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.
ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ബഹ്‌റിനില്‍ എത്തിച്ച് നിര്‍ബന്ധിത ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ച് വന്ന സംഭവം പുറംലോകം അറിയുകയും ദമ്പതികള്‍ പോലീസ് നിരീക്ഷണത്തിലായെന്ന് വ്യക്തമായതോടെ യുവതികളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്ത് നിന്നും രഹസ്യസ്ഥലത്തേക്ക് മാറ്റിയിരുന്നുവെന്നും ദമ്പതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റിനിലെ അദില്യ എന്ന സ്ഥലത്താണ് പെണ്‍വാണിഭത്തിന് ഉപയോഗപ്പെടുത്തിയിരുന്ന യുവതികളെ പാര്‍പ്പിച്ചിരുന്നത്. കേരളത്തില്‍ നിന്നുള്ള തന്റെ സഹായികള്‍ വിവരം നല്‍കിയതിന്റെയും എംബസി ഉദ്യോഗസ്ഥന്റെയും ഉപദേശം കണക്കിലെടുത്ത് യുവതികളെ അദില്യയില്‍ നിന്നു രഹസ്യ താവളത്തിലേക്ക് മാറ്റിയെന്നും നസീര്‍ വെളിപ്പെടുത്തി.
ബ്ലാക്ക് മെയിലിംഗ് നടത്തിയും ഭീഷണിപ്പെടുത്തിയും യുവതികളെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ നസീര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടല്‍ റിസപ്ഷനിസ്റ്റ്, ബ്യൂട്ടീഷ്യന്‍, ഹൗസ് മെയിഡ്, നഴ്‌സ് എന്നി ജോലി വാഗ്ദാനം ചെയ്താണ് നാട്ടില്‍ നിന്നു വിദേശത്തേക്ക് യുവതികളെ എത്തിച്ചിരുന്നതെന്ന് നസീര്‍ മൊഴി നല്‍കിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈക്കലാക്കിയ ശേഷമാണ് തന്ത്രപൂര്‍വം യുവതികളെ ഇവര്‍ ചതിക്കുഴിയില്‍പ്പെടുത്തിയിരുന്നതെന്ന് അന്വേഷണ സംഘത്തിനോട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
അതേ സമയം നസീറിനും ഷാജിദക്കുമൊപ്പം പെണ്‍വാണിഭം കേന്ദ്രം നടത്തിവരികയായിരുന്ന ആലുവ സ്വദേശി മുജീബ് ബഹ്‌റിനില്‍ നിന്നു കടന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാള്‍ മറ്റൊരു രാജ്യത്തേക്ക് കടന്നുവെന്നതിന്റെ രഹസ്യവിവരങ്ങള്‍ െ്രെകംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കൂടി പിടികൂടി നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതിലൂടെ രാജ്യാന്തരബന്ധമുള്ള മനുഷ്യകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
നെടുമ്പാശേരിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ഇവരുടെ കൂട്ടാളികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.
രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെയുള്ളവരെ ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ പിടികൂടിയതോടെയാണ് കൊച്ചി കേന്ദ്രീകരിച്ച് നടന്ന് വരികയായിരുന്ന മനുഷ്യകടത്തും വിദേശ പെണ്‍വാണിഭവും പുറം ലോകം അറിഞ്ഞത്. ഇതിനിടെ ഇരകളാക്കപ്പെട്ട യുവതികളും അന്വേഷണ സംഘത്തിന് രഹസ്യമൊഴി നല്‍കിയതോടെ കേസ് പുതിയ വഴിത്തിരിവിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (2 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (3 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (4 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends