Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വി.എസിന് ആളുമാറിയത് ആഘോഷിച്ച് ദൃശ്യമാധ്യമങ്ങള്‍, വിഎസ് തിരുത്തിയിട്ടും വിടാതെ ടിഎന്‍ പ്രതാപന്‍, ആളുമാറിയതിന്റെ നാണക്കേടില്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസ്

18 JANUARY 2016 08:58 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സര്‍ക്കാര്‍ഭൂമി കൈയേറ്റത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തനിക്കു കോണ്‍ഗ്രസ് എം.എല്‍.എ ടി.എന്‍. പ്രതാപന്‍ കത്തയച്ചെന്ന പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയെച്ചൊല്ലി വിവാദം. താന്‍ വി.എസിനു കത്തയച്ചിട്ടേയില്ലെന്നു ടി.എന്‍. പ്രതാപന്‍ പ്രതികരിച്ചതോടെ നേതാക്കള്‍ ആശയക്കുഴപ്പത്തിലായി. അവസാനം വി.എസ്. പ്രസ്താവന തിരുത്തി രാഷ്ട്രീയമാന്യത കാട്ടിയതോടെ പ്രതാപനും ആശ്വാസമായി.
സര്‍ക്കാര്‍ഭൂമി കൈയേറി നിര്‍മിച്ച ആലപ്പുഴ പണാവള്ളിയിലെ റിസോര്‍ട്ട് പൊളിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. അതിനാല്‍ വി.എസ്. പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ തനിക്കു കത്ത് അയച്ചു എന്നായിരൂന്നു വി.എസിന്റെ പ്രസ്താവന. നിലവിലെ പൊതുസ്ഥിതിയുടെ പ്രതിഫലനമാണ് പ്രതാപന്റെ കത്തെന്നും വി.എസ്. പ്രതികരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുത്താന്‍ മത്സരിക്കുകയാണ്. ജനകീയപ്രക്ഷോഭങ്ങളിലൂടെയെ സര്‍ക്കാരിനെ നിലയ്ക്കു നിര്‍ത്താനാകൂ. പ്രതാപനുള്‍പ്പെടെ നീതിയും ന്യായവും നടപ്പാക്കണമെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കളുടെ പിന്തുണ ഈ പ്രക്ഷോഭത്തിനു വേണമെന്നും വി.എസ്. പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഇതോടെയാണ് താന്‍ ഇങ്ങനെ ഒരു കത്ത് വി.എസിന് അയച്ചിട്ടില്ലെന്നു പ്രതാപന്‍ പ്രതികരിച്ചത്. വി.എസ്. മുഖ്യമന്ത്രിയായിരുന്ന ഘട്ടത്തില്‍പ്പോലും അദ്ദേഹത്തിനു കത്തയച്ചിട്ടില്ല. മറിച്ചുള്ള പ്രതികരണം തെറ്റാണെന്നും പ്രതാപന്‍ പറഞ്ഞു.
തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ടി.എന്‍. പ്രതാപന്‍ കത്തെയച്ചിട്ടില്ലെന്നു വി.എസിനും ബോധ്യപ്പെട്ടത്. റിസോര്‍ട്ട് പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സമരസമിതി കണ്‍വീനറുടെ കത്താണ് വി.എസിനു ലഭിച്ചത്. ഇദ്ദേഹത്തിന്റെ പേരും ടി.എന്‍. പ്രതാപന്‍ എന്നായതാണ് ആശയക്കുഴപ്പത്തിനു വഴിവച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (10 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (39 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (43 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (48 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends