Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

നസീമയുടെ ബിരിയാണിക്കഥ പച്ചക്കള്ളം, 40000ത്തിന് ബിരിയാണി കിട്ടില്ലേയെന്ന് സിദ്ദീഖ് അനുകൂലികള്‍

19 JANUARY 2016 10:27 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

കുറച്ച് ദിവസം മുമ്പാണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലംകൈയുമായ സിദീഖിന്റെ ആദ്യ ഭാര്യ നസീമയുടെ മക്കള്‍ക്ക് ബിരിയാണി വാങ്ങാന്‍പോലും തന്റെ കയ്യില്‍ പൈസയില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് വന്നത്. സിദ്ദീഖ് മധുവിധു ആഘോഷിക്കുബോഴും താനും മക്കളും പട്ടിണി കിടക്കുകയായിരുന്നുവെന്നാണ് നസീമ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സിദ്ദിഖ് ബന്ധം ഒഴിഞ്ഞുപോയ ശേഷമുള്ള നാളുകളില്‍ താനും മക്കളും കടുത്ത ദാരിദ്യത്തിലായിരുന്നുവെന്നും കുട്ടികള്‍ക്ക് ഇഷ്ട ഭക്ഷണമായ ബിരിയാണി വാങ്ങി കൊടുക്കാന്‍ നിസ്‌കാരപ്പായ വാങ്ങാന്‍ പണം സൂക്ഷിച്ചിരുന്ന പെട്ടി പൊട്ടിച്ച് പണം കണ്ടെത്തേണ്ടി വന്നുവെന്നുമാണ് നസീമ ഫേസ്ബുക്കിലിട്ട പോസ്റ്റ്.
വിവാഹ മോചനത്തിന്റെ ശേഷമുള്ള നാളുകളെ കുറിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നസീമ ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ഉണ്ടായി. മക്കള്‍ക്ക് ബിരിയാണി വാങ്ങാന്‍ പോലും കാശില്ലാത്ത അവസ്ഥയെ തനിക്ക് അനുഭവിക്കേണ്ടി വന്നുവെന്നാണ് നസീമ ഫേസ്ബുക്കില്‍ കുറിച്ചത്. ഇങ്ങനെയുള്ള നസീമയുടെ വാദങ്ങളെ തള്ളിക്കൊണ്ട് സിദ്ദിഖിന്റെ അനുകൂലികള്‍ രംഗത്തെത്തി.
നസീമ പുറത്തുവിട്ട ബിരിയാണിക്കഥ പച്ചക്കള്ളമാണെന്നും സിദ്ദിഖിനെ അനുകൂലികളുടെ വാദം.
പ്രതിമാസം 40000 ല്‍ കുറയാത്ത സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ഒരു ഹയര്‍സെക്കണ്ടറി ലക്ചറര്‍ക്ക് ഇങ്ങനൊരു ദാരിദ്ര്യം ഉണ്ടായി എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഫേസ്ബുക്കിലൂടെ തന്നെ സിദ്ദിഖിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാന്‍ പരക്കം പായുന്ന സിദ്ദിഖിനെതിരെയുള്ള ആയുധമായാണ് നസീമയുടെ കത്ത് വിലയിരുത്തപ്പെടുന്നത്.
കോഴിക്കോട് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചേവായൂരില്‍ അരക്കോടിയിലേറെ രൂപ വിലമതിക്കുന്ന 5.397 ആര്‍ ഭൂമിക്കുടമയാണ് നസീമ. 2013 ഒക്ടോബറില്‍ സിദ്ദിഖിന്റെ ഭാര്യയായിരിക്കുന്ന സമയത്ത് 7.65 ലക്ഷത്തോളം രൂപയ്ക്ക് നസീമ സ്വന്തം പേരില്‍ വാങ്ങിയതാണ് ഈ ഭൂമി. 5.397 ആര്‍ ഭൂമിക്ക് താരിഫ് വില മാത്രം 7.65 ലക്ഷം വരുമെങ്കില്‍ യഥാര്‍ത്ഥ വില അരക്കോടിക്ക് മുകളിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പത്ത് വര്‍ഷത്തിലേറെ സീനിയോരിറ്റിയുള്ള ഹയര്‍സെക്കണ്ടറി ലക്ചറര്‍ എന്ന നിലയില്‍ മികച്ച സര്‍ക്കാര്‍ ശമ്പളത്തിനവകാശിയാണ് നസീമ. സ്വന്തം സമ്പാദ്യം കൊണ്ട് കോഴിക്കോട്ടെ കണ്ണായ സ്ഥലത്ത് ഇത്രയും ഭൂമി വാങ്ങിക്കൂട്ടിയ അരലക്ഷത്തോളം വരുന്ന ശമ്പളക്കാരിക്ക് രണ്ടു ബിരിയാണി വാങ്ങാന്‍ പണമില്ലാതെ പോയെന്ന വിലാപകാവ്യമാണ് പാളിപ്പോയത്. വിവാഹ മോചനത്തിന്റെ ഒന്നാം വാര്‍ഷികമെന്ന പേരില്‍ ജനുവരി 15 ന് ഇട്ട പോസ്റ്റിലായിരുന്നു സിദ്ദിഖിന്റെ തൊലി ഉരിയാന്‍ പോന്ന വിശേഷണങ്ങളും വിമര്‍ശനങ്ങളുമായി കദനകഥ പുറത്തുവിട്ടത്.
സുന്ദരമായ ഒരു കണ്ണീര്‍ കഥപോലെ നോവല്‍ ശൈലിയില്‍ എഴുതി അവതരിപ്പിച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നിസ്‌കാരപ്പായ, ബിരിയാണി, മക്കളുടെ അനാഥത്വം, മൊഴിചൊല്ലപ്പെട്ട യുവതിയുടെ നിസഹായത തുടങ്ങിയ കഥാ തന്തുക്കള്‍ സിദ്ദിഖ് എന്ന രാഷ്ട്രീയ നേതാവിനെ കൃത്യമായി ലക്ഷ്യം വയ്ക്കുന്നു എന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്. ജോലിയുടെ കാര്യം മാത്രമല്ല, സിദ്ദിഖ് അനുകൂലികള്‍ ചൂണ്ടിക്കാട്ടുന്നത്. പക്ഷേ നസീമയുടെ പോസ്റ്റിനോട് സിദ്ദീഖ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (12 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (41 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (45 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (50 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends