Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

പീഡന കേസില്‍പ്പെട്ട അധ്യാപകന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് മറികടന്ന് സാംസ്‌കാരിക വിഭാഗത്തില്‍ നിയമനം

20 JANUARY 2016 10:40 PM IST
മലയാളി വാര്‍ത്ത.

More Stories...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ ക്ഷേത്രകലാപീഠം പ്രധാനാധ്യാപകനു ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ സാംസ്‌കാരിക വകുപ്പില്‍ നിയമനം ഇദ്ദേഹത്തെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ട് മറികടന്നാണ് ഈ നിയമനം. ഇദ്ദേഹത്തിനെതിരേ വൈക്കം കോടതിയിലും പോലീസിലും കേസ് നിലനില്‍ക്കെയാണ് ബോര്‍ഡ് സാംസ്‌കാരിക വിഭാഗത്തിലേക്കു മാറ്റിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വൈക്കം ക്ഷേത്രകലാപീഠത്തിലെ പ്രധാനാധ്യാപകനാണ് പ്രകൃതിവിരുദ്ധ പീഡനക്കേസില്‍പ്പെട്ടത്. ആറ്റിങ്ങല്‍ ക്ഷേത്രകലാപീഠം നിര്‍ത്തലാക്കിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ വൈക്കത്തേക്കു മാറ്റിയത്. 2015 ല്‍ ജൂണില്‍ പ്രധാനാധ്യാപകന് ഉച്ചഭക്ഷണം എടുത്തുകൊടുക്കാന്‍ പോയ മൂന്നാംവര്‍ഷ പഞ്ചവാദ്യം വിദ്യാര്‍ഥിയെയാണ് പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ നാട്ടുകാര്‍ ഇയാളെ പിടിച്ചുകെട്ടി ദേവസ്വം വിജിലന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്ന് കണ്ടെത്തി. മാത്രമല്ല പ്രധാന അധ്യാപകനെതിരേ നേരത്തേതന്നെ ഇത്തരത്തിലുള്ള ആരോപണം നിലവിലുള്ളതായും കണ്ടെത്തി. കലാപീഠത്തിലെ അധ്യാപകര്‍ അവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം വിദ്യാര്‍ഥികളെക്കൊണ്ട് തങ്ങളുടെ മുറികളിലേക്ക് എടുത്തുവയ്പ്പിക്കുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞു. ക്ഷേത്രത്തോട് ചേര്‍ന്ന് പരിപാവനമായി കണക്കാക്കുന്ന സ്ഥാപനത്തിലെ പ്രധാനാധ്യാപകന്റെ ഈ നടപടി നീതികരിക്കാന്‍ കഴിയാത്തതാണെന്നും സ്ഥാപനത്തിന്റെ യശഃസിന് കളങ്കം വരുത്തുന്നതാണെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഇദ്ദേഹത്തെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂടാതെ വിദ്യാര്‍ഥിയുടെ പരാതിയില്‍ ക്രിമിനല്‍കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് പോലീസിന് റിപ്പോര്‍ട്ട് നല്‍കാന്‍ ക്ഷേത്രകലാപീഠം മാനേജര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡാകട്ടെ ഒരു തരത്തിലുള്ള ശിക്ഷാനടപടിയും എടുത്തില്ലെന്നു മാത്രമല്ല ആരോപണവിധേയനായ പ്രധാനാധ്യാപകനെ ബോര്‍ഡിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്‌കാരിക വിഭാഗത്തിലേക്കു മാറ്റുകയുംചെയ്തു. ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കാതിരുന്നതിനാല്‍ വിദ്യാര്‍ഥി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ മാതാവ് വൈക്കം സബ്‌കോടതിയില്‍ പരാതി ഫയല്‍ ചെയ്തു. എന്നിട്ടും പ്രധാനാധ്യാപകനെതിരേ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തില്ല. ക്ഷേത്രവാദ്യമല്ലാത്ത മുഖര്‍ശംഖ് വാദ്യക്കാരനായ ഇദ്ദേഹം പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍ വഴിവിട്ട രീതിയിലൂടെ അധ്യാപകനായും തുടര്‍ന്ന് പ്രധാനാധ്യാപകനായി നിയമിച്ചു. ഈ നിയമനത്തിനെതിരേയും കലാപീഠത്തിലെ നിരവധി അധ്യാപകര്‍ നല്‍കിയ പരാതികള്‍ ബോര്‍ഡിന്റെ മുന്നിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (30 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (32 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (38 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (45 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (59 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends