Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ഹോസ്റ്റലില്‍നിന്ന് ഇറക്കിവിട്ട രോഹിത് താമസിച്ചതു കാമ്പസിനുള്ളില്‍ തട്ടിക്കൂട്ടിയ ഷെഡില്‍; ഫെലോഷിപ്പ് നിര്‍ത്തി പട്ടിണിയിലുമാക്കി

20 JANUARY 2016 10:43 PM IST
മലയാളി വാര്‍ത്ത.

More Stories...

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍

ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയില്‍ മരിച്ച ദളിത് ഗവേഷണ വിദ്യാര്‍ഥി വി. രോഹിത് മാനസികമായി ഏറെ തളര്‍ന്ന സ്ഥിതിയിലായിരുന്നുവെന്നു കണ്ടെത്തി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ രോഹിത് ഉള്‍പ്പെടെ അഞ്ചു ഗവേഷണ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദ്യാര്‍ഥിനേതാവിനെ ആക്രമിച്ചു എന്ന് ആരോപിച്ചായിരുന്നു ശിക്ഷ. സസ്‌പെന്‍ഷന്‍ പിന്നീട് പിന്‍വലിച്ചു. കേസ് സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. അഞ്ചു ദളിത് വിദ്യാര്‍ഥികളും ചിലരുടെ താത്പര്യങ്ങള്‍ക്കുവേണ്ടി പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്നാണ് ഒരുവിഭാഗം വിദ്യാര്‍ഥികളുടെ അഭിപ്രായം.
എബിവിപിയുടെ നേതാവിനെ ആക്രമിച്ചു എന്നായിരുന്നു പോലീസിനു ലഭിച്ച പരാതി. മുസാഫര്‍നഗര്‍ കലാപം സംബന്ധിച്ച ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു അംബേദ്കര്‍ വിദ്യാര്‍ഥി സംഘടനയും എബിവിപിയുമായി സംഘര്‍ഷമുണ്ടായത്. സര്‍വകലാശാല സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഹോസ്റ്റലില്‍ താമസിക്കാനുള്ള അനുവാദം ഇവര്‍ക്കു ലഭിച്ചില്ല. പഠനംതീരുംവരെ അഞ്ചുപേരെയും ഹോസ്റ്റലില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചു കഴിഞ്ഞയാഴ്ച ഒരുവിഭാഗം വിദ്യാര്‍ഥികള്‍ ഓഫീസ് മന്ദിരം ഉപരോധിച്ചിരുന്നു. ഹോസ്റ്റല്‍ സൗകര്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ കാമ്പസില്‍ താത്കാലികമായി നിര്‍മിച്ച ഷെഡിലാണ് അഞ്ചു ഗവേഷണ വിദ്യാര്‍ഥികളും കഴിഞ്ഞിരുന്നത്.
ജീവിതം മടുത്തിരിക്കുന്നുവെന്നും കഴിഞ്ഞ ആറുമാസമായി റിസര്‍ച്ച് ഫെലോഷിപ്പ് ലഭിച്ചിരുന്നില്ലെന്നും രോഹിത് തന്റെ മരണക്കുറിപ്പില്‍ എഴുതിയിരുന്നു. ദിവസക്കൂലിക്കാരിയാണ് അമ്മ. നിര്‍ധനകുടുംബം. ഫെലോഷിപ്പ് മുടങ്ങിയത് സാമ്പത്തിക പരാധീനതയിലാക്കി.
മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു രോഹിതെന്നു കൂട്ടുകാര്‍ അനുസ്മരിച്ചു. അതേസമയം, വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ വൈസ്ചാന്‍സലര്‍സ്ഥാനം രാജിവയ്ക്കുമെന്ന് അപ്പാ റാവു പറഞ്ഞു. യൂണിവേഴ്‌സിറ്റിയില്‍ എബിവിപി വിദ്യാര്‍ഥികള്‍ ക്രൂരമര്‍ദനത്തിനിരയായി എന്നും കാമ്പസില്‍ സാമൂഹികവിരുദ്ധ, ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും റാവു പറഞ്ഞു. അതിനാലാണു മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.
രോഹിതിന്റെ മരണം അന്വേഷിക്കാന്‍ മാനവവിഭവശേഷി മന്ത്രാലയം നിയമിച്ച രണ്ടാംഗ സംഘം വിമാനമാര്‍ഗം തെലുങ്കാനയിലെത്തിയതായി സ്മൃതി ഇറാനി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ ഇതേക്കുറിച്ചു പ്രതികരിക്കാനാവില്ല. രോഹിതിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി പറഞ്ഞു. വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (3 minutes ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (9 minutes ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (38 minutes ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (42 minutes ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (49 minutes ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (58 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (1 hour ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (1 hour ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (1 hour ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (2 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (2 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (2 hours ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

Malayali Vartha Recommends