Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാം കുറ്റക്കാരന്‍; കൊലപാതകം ഉള്‍പ്പെടെ ഒന്‍പത് കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി, ശിക്ഷാവിധി നാളെ

20 JANUARY 2016 01:16 AM IST
മലയാളി വാര്‍ത്ത.

More Stories...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി. കൊല ഉള്‍പ്പടെയുള്ള ഒന്‍പതു കുറ്റങ്ങളും തെളിഞ്ഞു. കൊല മുന്‍വൈരാഗ്യം മൂലമെന്ന വാദം കോടതി അംഗീകരിച്ചു. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ.പി. സുധീറാണ് വിധി പറഞ്ഞിരിക്കുന്നത്.

നിസാം സമൂഹത്തിനു ഭീഷണിയാണെന്നും സമൂഹത്തിനു മാതൃകയാവണം വിധിയെന്നും അതിനാല്‍ നിസാമിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, നിസാം ജീവിക്കുന്നത് കൂട്ടുകുടുംബത്തിലാണെന്നും ഏക ആശ്രയം നിസാം ആണെന്നും അതിനാല്‍ വലിയ ശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു. കേസില്‍ കോടതി വ്യാഴാഴ്ച ശിക്ഷ വിധിക്കും.

കാബിനില്‍നിന്ന് ഇറങ്ങി സമീപത്തെ ജലധാരയുടെ തറയിലേക്ക് ഓടിക്കയറിയ ചന്ദ്രബോസിനെ ഏതു പ്രതലത്തിലും സഞ്ചരിക്കാനാകുന്ന കാറില്‍ പിന്തുടര്‍ന്നു നിസാം ഇടിച്ചു വീഴ്ത്തി. തുടര്‍ന്നു വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി സ്വന്തം ഫ്‌ലാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ചവിട്ടുകയും ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ചന്ദ്രബോസിനെ വിവരമറിഞ്ഞെത്തിയ പേരാമംഗലം പൊലീസ് അമലയില്‍ പ്രവേശിപ്പിക്കുകയും നിസാമിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ചവിട്ടേറ്റ് ചന്ദ്രബോസിന്റെ വാരിയെല്ലുകള്‍ ഒന്‍പതിടത്തു തകര്‍ന്നു. കുടലില്‍ പത്തിടത്തു പൊട്ടലുണ്ടായി. ശ്വാസകോശങ്ങള്‍ രണ്ടും തകര്‍ന്നു. ശരീരത്തിനുള്ളില്‍ പലയിടത്തും രക്തം കട്ടപിടിച്ചു കിടന്നിരുന്നു. അഞ്ചു തവണ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും പരുക്കേറ്റ ആന്തരികാവയവങ്ങളില്‍ അണുബാധയുണ്ടായതു നില വഷളാക്കി. അവസാന നാലു ദിവസം പൂര്‍ണമായും വെന്റിലേറ്ററിലായിരുന്നു. 18 ദിവസത്തിനുള്ളില്‍ 14 ദിവസവും അബോധാവസ്ഥയിലായിരുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ പൊലീസിനു കഴിഞ്ഞില്ല.
വധശ്രമക്കുറ്റത്തിന് അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരുന്ന മുഹമ്മദ് നിസാമിനെതിരെ ചന്ദ്രബോസിന്റെ മരണത്തോടെ കൊലക്കുറ്റം ചുമത്തി. പൊലീസിനെ ആക്രമിച്ചതടക്കം പല ക്രിമിനല്‍ കേസുകളിലും പ്രതിയായ നിസാമിനെതിരെ സാമൂഹിക ദ്രോഹ പ്രവര്‍ത്തനം തടയാനുള്ള കാപ്പ നിയമവും ചുമത്തിയിട്ടുണ്ട്.
വിചാരണക്കാലയളവിനിടയില്‍ സാക്ഷികളുടെ കൂറുമാറല്‍ ഉള്‍പ്പടെയുള്ള രംഗങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചു. ഒന്നാം സാക്ഷി അനൂപ് കൂറുമാറിയെങ്കിലും പിന്നീട് വീണ്ടും തന്റെ മൊഴിയിലേക്കെത്തി. നിഷാമിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് മൊഴിമാറ്റിയതെന്നും കോടതിയില്‍ അനൂപ് പറഞ്ഞു. നിഷാമിന്റെ ഭാര്യ അമലും കൂറുമാറിയിരുന്നു. സംഭവസമയത്ത് അമലും നിസാമിനൊപ്പം കാറിലുണ്ടായിരുന്നു. 

ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വ്യവസായി മുഹമ്മദ് നിസാം കൊലപ്പെടുത്തിയതു പെട്ടെന്നുള്ള പ്രകോപനം മൂലമല്ല, മറിച്ചു മുന്‍ വൈരാഗ്യം കാരണമാണെന്നായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. സെക്യൂരിറ്റി കാബിനുള്ളില്‍ ഉറങ്ങിക്കിടന്ന ചന്ദ്രബോസിനെ നിസാം തിരഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്നും പറയുന്നു. കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (27 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (29 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (35 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (42 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (56 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends