Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

അറസ്റ്റിലേക്ക് അടുക്കുന്നു...ജയരാജനെ അറസ്റ്റ് ചെയ്യുക തന്നെ സിബിഐ ലക്ഷ്യം; അറസ്റ്റ് നാളെ ?

20 JANUARY 2016 04:27 AM IST
മലയാളി വാര്‍ത്ത.

അടവുകള്‍ വിലപ്പോകില്ല. എങ്ങനെയും അറസ്റ്റിനുറച്ച് സിബിഐ. ആര്‍എസ്എസ് നേതാവ് കരിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ കൂര്‍ ജാമ്യം തള്ളിയതോടെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അറസ്റ്റിലേയ്ക്കു തന്നെ സിബിഐ നീങ്ങുന്നതായി സൂചന. ജയരാജനെ അറസ്റ്റ് ചെയ്താല്‍ അക്രമസാധ്യത മുന്നില്‍കണ്ട് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കു സുരക്ഷ വര്‍ധിപ്പിക്കാന്‍ സിബിഐ കത്തു നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
മുന്‍പ് എം.വി ജയരാജനെയും, പി.ജയരാജനെയും അറസ്റ്റ് ചെയ്തപ്പോള്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐ കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസിനു കത്തു നല്‍കിയത്. എന്നാല്‍, കോടതിയില്‍ ജയരാജന്‍ പ്രതിയല്ലെന്നു സിബിഐ റിപ്പോര്‍ട്ട് നല്‍കിയതോടെ ഇനി സിബിഐയുടെ നീക്കം എന്താകുമെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.
എന്നാല്‍, ജയരാജനെതിരെ തെളിവില്ലെന്നു കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിക്കുകയും തുടര്‍ന്നു തെളിവു കണ്ടെത്തിയ ശേഷം അറസ്റ്റ് ചെയ്യുകയുമാണ് സിബിഐയുടെ നീക്കം. ജയരാജനെ കുടുക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ സിബിഐ ഒരുക്കുന്നത്. നാളെ തന്നെ ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുന്നതിനാണ് നീക്കം.
ജയരാജന്‍ പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്നു വിലയിരുത്തി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
കേസില്‍ ജയരാജനെതിരായ തെളിവുകളെപ്പറ്റി സി.ബി.ഐ കോടതിയില്‍ ഒന്നും പരാമര്‍ശിച്ചിട്ടില്ല. ജയരാജനെതിരെയ നടപടികളെപ്പറ്റിയും കോടതിയില്‍ സി.ബി.ഐ ഒന്നും അറിയിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ജയരാജനെതിരായ തെളിവുകള്‍ ഒരുഘട്ടത്തിലും കോടതിയില്‍ ഹാജരാക്കാന്‍ സി.ബി.ഐ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം.
സി.ബി.ഐയുടെ തുടര്‍ നടപടിയില്‍ ആശങ്കയില്ലെന്ന് പി.ജയരാജന്‍ പ്രതികരിച്ചു.
ജയരാജന് മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സി.ബി.ഐ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ജയരാജനെ പ്രതിയാക്കിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് വിളിക്കുമ്പോള്‍ ഹാജരാകാതെ ഒഴിഞ്ഞുമാറുകയാണെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.ജയരാജനെ സാക്ഷിയായാണ് സി.ബി.ഐ നിരന്തരം വിളിപ്പിക്കുന്നത്. സാക്ഷിയായി വിളിച്ച് പിന്നീട് പ്രതിയാക്കി അറസ്റ്റു ചെയ്യാനാണ് സി.ബി.ഐയുടെ നീക്കം. കോടതിയില്‍ നിന്നുള്ള വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ സി.ബി.ഐയുടെ വാദം കോടതി എത്രമാത്രം അംഗീകരിച്ചുവെന്ന് ബോധ്യമാകുവെന്ന് ജയരാജന്റെ അഭിഭാഷകന്‍ വിശ്വന്‍ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!  (7 hours ago)

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം  (7 hours ago)

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു  (7 hours ago)

ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു  (8 hours ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി  (10 hours ago)

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍  (10 hours ago)

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!  (11 hours ago)

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!  (12 hours ago)

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...  (12 hours ago)

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (12 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (12 hours ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (12 hours ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (12 hours ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (14 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (14 hours ago)

Malayali Vartha Recommends