Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും

സംസ്ഥാനത്തെ ക്ഷേമപെന്‍ഷനുകള്‍ വൈകുന്നു, മുഖ്യമന്ത്രിക്ക് ശമ്പളം വാങ്ങാനാവില്ല

20 JANUARY 2016 06:20 AM IST
മലയാളി വാര്‍ത്ത.

More Stories...

2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ശമ്പളം വാങ്ങാനാവാതെ മുഖ്യനും വെട്ടില്‍.സംസ്ഥാനത്തെ വിവിധ ക്ഷേമപെന്‍ഷന്‍ വിതരണം വീണ്ടും ആശയക്കുഴപ്പത്തില്‍. പറഞ്ഞ സമയത്തും വിതരണം പൂര്‍ത്തിയാകാത്തതിനാല്‍ മുഖ്യമന്ത്രിക്കും ശമ്പളം വാങ്ങാനായില്ല. എല്ലാ മാസവും 18ന് മുമ്പ് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്നും അതിനുശേഷമേ താന്‍ ശമ്പളം വാങ്ങൂ എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, പെന്‍ഷന്‍ വിതരണം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴി
ഞ്ഞില്ല. പോസ്റ്റ് ഓഫീസ് വഴി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന18 ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ര ണ്ട് മാസത്തിലധികമായി പെന്‍ഷന്‍ മുടങ്ങിയത.് തുടര്‍ന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു നിലപാട്
സ്വീകരിച്ചത.് പോസ്റ്റ് ഓഫീസ് വഴിയുള്ള ക്ഷേമപെന്‍ഷന്‍ ഈമാസം വിതരണം ചെയ്യാനാകില്ലെന്നാണ്
സൂചന. പെന്‍ഷന്‍ വിതരണം ചെയ്യാന്‍ പോസ്റ്റ് ഓഫീസ് അധികൃതര്‍ വിസമ്മതിച്ചു എന്നാണ്
അധികൃതര്‍ പറയുന്നത.് തങ്ങള്‍ക്ക് കോര്‍ ബാങ്കിംഗ് സൗകര്യം നിലവില്‍ വന്നശേഷം മാത്രമേ ക്ഷേമപെന്‍ഷന്‍ വിതരണം ഏറ്റെടുക്കാന്‍ കഴിയൂ എന്നാണ് അവര്‍ പഞ്ചായത്ത് ഡയറക്ടറേറ്റിനെ അറിയിച്ചത.് അതിനാല്‍ പോസ്റ്റ് ഓഫീസ്‌വഴി വിതരണം ചെയ്യുന്നതിനുപകരം ഫെബ്രുവരി ആറിന് ചെക്ക്
ആയി നല്‍കാന്‍ തീരുമാനമായി.
എല്ലാ ജില്ലകളിലും പഞ്ചായത്തുകളിലൂടെയും നഗരസഭകളിലൂടെയും ഗുണഭോക്താക്കള്‍ക്ക് ചെക്ക് കൈപ്പറ്റാനാകും. പോസ്റ്റ് ഓഫീസ് വഴിയുള്ള പെന്‍ഷന്‍ വിതരണത്തെച്ചൊല്ലി നേരത്തേ തന്നെ പരാതിക ളുണ്ടായിരുന്നു. അതിനിടയിലാണ് അവര്‍ വിതരണത്തില്‍ നിന്ന് പിന്മാറിയത.് എട്ടുലക്ഷം പേര്‍ ബാങ്ക് വഴി
യും18ലക്ഷം പേര്‍ പോസ്റ്റ് ഓഫീസ് വഴിയുമാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത.് അതിനിടെ കുറപ്പേര്‍ പോസ്റ്റ് ഓഫീസ് വിട്ട് ബാങ്ക് അക്കൗണ്ട് എടുത്തിരുന്നു. അവര്‍ക്കും ഇതുവരെ പെന്‍ഷന്‍ കിട്ടിയിട്ടില്ല. അതേസമയം, ബാങ്ക് വഴിയുള്ള ക്ഷേമപെന്‍ഷനുകള്‍ കൃത്യമായി വിതരണം നടക്കുന്നുണ്ടെന്നും ചെക്ക് കൊടുക്കുന്നതോടെ മറ്റ് ഗുണഭോക്താക്കളുടെ പ്രശ്‌നംപരിഹരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (26 minutes ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (28 minutes ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (34 minutes ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (41 minutes ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (55 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

പാർട്ടി സെക്രട്ടറി പെട്ടു..  (1 hour ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (1 hour ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (2 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (2 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (2 hours ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (3 hours ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (3 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (3 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends