Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

ജയിലില്‍നിന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്

20 JANUARY 2016 10:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!

ജയിലില്‍നിന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ കത്ത്. വസന്തത്തിന്റെ പൂമരങ്ങള്‍ എന്ന തന്റെ നോവല്‍ പ്രസിദ്ധീകരിച്ച ഗ്രീന്‍ ബുക്‌സിന് അയച്ച കത്ത്, പ്രസാധകരുടെ പുസ്തകവിചാരം എന്ന പ്രസിദ്ധീകരണത്തിലാണ് അച്ചടിച്ചുവന്നത്. ജയില്‍ ജീവിതത്തെ കുറിച്ചും സാഹിത്യകാരന്‍ പാട്രിക് മോദിയാനോയെ കുറിച്ചും പ്രതിപാതിക്കുന്ന കത്തില്‍ ജയിലില്‍ ജിവിക്കുന്ന കഥാപാത്രങ്ങളുടെ സാധ്യതകളും പങ്കുവയ്ക്കുന്നുണ്ട്.

കത്തിന്റെ പൂര്‍ണരൂപം:

പ്രിയ സ്‌നേഹ മാഡം,
മുമ്പയച്ച കത്തുകള്‍ കിട്ടിയിട്ടുണ്ടാകുമെന്നു കരുതുന്നു. കോയമ്പത്തൂരില്‍ നിന്ന് കണ്ണൂരു വന്നപ്പോള്‍ മോദിയാനോയുടെ നോവലുകള്‍ കൈപറ്റി.ഔപചാരികസ്വഭാവത്തോടെയാണെങ്കിലും നിങ്ങളുടെ ഒരു പിന്തുണ എന്ന നിലയില്‍ മനസ്സിലാക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
മോദിയാനോയുടെ നോവല്‍ നല്ല വായനാനുഭവമായിരുന്നു. എഴുത്തിന്റെ അപാരമായ ടെക്‌നിക്കുകളുണ്ട്. എങ്കിലും വഴിയോരകഫേയിലെ പെണ്‍കുട്ടിയുടെ രാഷ്ര്ടീയം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നു തോന്നുന്നു.ഫ്രഞ്ചു വിപല്‍വത്തില്‍ നിന്ന് വസന്ത കലാപത്തിലെത്തിയ ശക്തമായ ഒരു വിപല്‍വ അടിയൊഴുക്കില്‍ നിന്നുള്ള ഒരു പ്രതിസന്ധിയെയാണ് നോവലില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അതിന്റെ ധാര ഉത്തരാധുനികതയും ഓറിയന്റലിസവും ചേര്‍ന്ന ഒരു രാസമിശ്രിതമാണെന്നാണ് എനിക്കു തോന്നിയത്. മൂന്നു നാലു വര്‍ഷം മുമ്പ് ഒരു യൂറോപ്യന്‍ ബുദ്ധിജീവിയുമായി ഒതു രാത്രി മുഴുവന്‍ ഇക്കാര്യത്തെ കുറിച്ച് സംവാദത്തിലേര്‍പ്പെട്ടിരുന്നു. യൂറോപ്പിന്റെ ഒരു ദൈഷണിക പ്രതിസന്ധിയെയാണ് ഇതു കുറിക്കുന്നത് എന്ന് തോന്നുന്നു.
ഇവിടെ എഴുത്തിനും വായനയ്ക്കുമുള്ള സാധ്യത അനന്തമാണ്. ഒരു പക്ഷേ ഭാവിയില്‍ എഴുകുകയോ എഴുതാതെ പോവുകയോ ചെയ്യാവുന്ന കഥകളിലേക്കും നോവലുകളിലേക്കും കഥാപാത്രങ്ങള്‍ക്കു നടുവിലുള്ള ഒരു ജീവിതത്തെകുറിച്ച് ഓര്‍ത്തു നോക്കൂ....നിഷാമും,ഗോവിന്ദചാമിയും അങ്ങനെ കുറെപെര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (16 minutes ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (40 minutes ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (48 minutes ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (1 hour ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (1 hour ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (2 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (2 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (2 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (2 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (2 hours ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (2 hours ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (3 hours ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (3 hours ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (4 hours ago)

Malayali Vartha Recommends