Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

രാജി തീരുമാനത്തില്‍ ഉറച്ച് കെ.ബാബു ; വിജിലന്‍സ് കോടതി നടപടിക്കെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

27 JANUARY 2016 12:54 AM IST
മലയാളി വാര്‍ത്ത.

രാജിതീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് കെ ബാബു. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ വ്യക്തിപരമായി ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് കൈമാറാത്തതിനു ഉത്തരം പറയേണ്ടത് താനല്ലെന്നും കെ.ബാബു പറഞ്ഞു. ബാര്‍കോഴ ആരോപണം അന്വേഷിച്ച വിജിലന്‍സിന്റെ നടപടികളില്‍ അപാകതയുണ്ടെന്ന് കരുതുന്നില്ല. കേസില്‍ അഡ്വക്കറ്റ് ജനറല്‍ അപ്പീല്‍ നല്‍കിയതില്‍ പരാതിയില്ലെന്നും കെ.ബാബു തിരുവനന്തപുരത്ത് പറഞ്ഞു. മന്ത്രിമന്ദിരം ഒഴിയുന്ന കെ.ബാബു എം.എല്‍.എ. ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് അപേക്ഷ നല്‍കി.
അതേസമയം വിജിലന്‍സ് കോടതി നടപടിക്കെതിരെ കെ.ബാബു നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി തീരുമാനം വന്നശേഷം, കെ.ബാബുവിന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണ്ണര്‍ക്ക് കൈമാറും എന്നാണ് സൂചന.
കെ.ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ച ശേഷമാകും രാജിക്കത്ത് സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളുക , തുടര്‍ന്ന് എക്‌സൈസ് മന്ത്രിയുടെ രാജി തീരുമാനം ഔദ്യോഗികമായി ഗവര്‍ണ്ണറെ അറിയിക്കും. കോടതി പരാമര്‍ശം എന്തായാലും കെ.ബാബു രാജി തീരുമാനത്തില്‍ നിന്ന് മാറില്ല. തലസ്ഥാനത്തെ കന്റോണ്‍മെന്റ് വളപ്പിലെ ഔദ്യോഗിക വസതി ഒഴിയാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. എം.എല്‍.എ ഹോസ്റ്റലില്‍ ഫ്‌ളാറ്റ് അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കെ.ബാബു രാജിക്കത്ത് നല്‍കിയ ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍, മുഖ്യമന്ത്രിയെ കൂടാതെ 17 മന്ത്രിമാരാവും പങ്കെടുക്കുക. കെ.ബി.ഗണേശ് കുമാറും കെ.എം.മാണിയും രാജിവെച്ച ഒഴിവില്‍ പകരം ആളെത്തിയില്ല. കെ.ബബുവിന്റെ ഒഴിവിലും പുതിയ മന്ത്രിവരാനുള്ള സാധ്യത കുറവാണ്. എക്‌സൈസ്, തുറമുഖ വകുപ്പുകളുടെ ചുമതല ആരെ ഏല്‍പ്പിക്കും എന്നത് സംബന്ധിച്ചുള്ള തീരുമാനം മുഖ്യമന്ത്രിയാണ് കൈക്കൊള്ളേണ്ടത്. വരും ദിവസങ്ങളില്‍ ബജറ്റിനും നിയമസഭാ സമ്മേളനത്തിനും ഉള്ള തയ്യാറെടുപ്പിലേക്ക് സര്‍ക്കാര്‍ പൂര്‍ണ്ണമായും മാറും. എന്നാല്‍ അതിലും അപ്പുറം ബാര്‍കോഴയും സോളറും സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി നിയമസഭക്ക് ഉള്ളിലും പുറത്തും എങ്ങിനെ നേരിടും എന്നുള്ളതാവും ഭരണപക്ഷത്തിന് മുന്നിലെ കടുത്ത പരീക്ഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (39 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (42 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (53 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends