Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

മുഖ്യമന്ത്രി 7 കോടി ആവശ്യപെട്ടു; മുഖ്യമന്ത്രിയുടെ സഹായിക്ക് സരിത 1 കോടി 90 ലക്ഷം കൈമാറി; ആര്യാടന് വേണ്ടി 70 ലക്ഷം കൈമാറി

27 JANUARY 2016 02:15 AM IST
മലയാളി വാര്‍ത്ത.

2011 ജൂണില്‍ സെക്രട്ടേറിയറ്റില്‍ ചെന്ന് മുഖ്യമന്ത്രിയെ ആദ്യമായി നേരിട്ടു കാണുന്നത് ടീം സോളാറിന് സര്‍ക്കാര്‍ അംഗീകാരം ലഭ്യമാക്കാനും പദ്ധതികളെക്കുറിച്ച് പറയാനാണെന്ന് സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞു. മുഖ്യമന്ത്രി മന്ത്രി ആര്യാടന്‍ മുഹമ്മദിനെ അവിടെ വെച്ചുതന്നെ ഫോണില്‍ വിളിച്ചുവെന്ന് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ആര്യാടന്‍ മുഹമ്മദിനെ നേരിട്ട് കാണാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം നേരിട്ട് നല്‍കുകയും ചെയ്തു. 2012ല്‍ അപ്രകാരം കൊടുത്ത ചെക്കില്‍ പണം ഇല്ലാത്തതിനാല്‍ ചെക്ക് മടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്ര തവണ പോയി എന്ന് ഓര്‍ക്കുന്നില്ല എന്നും സരിത പറഞ്ഞു. അതിനു ശേഷം ഡല്‍ഹിയില്‍ വെച്ച് തോമസ് കുരുവിളയെ താന്‍ പരിചയപ്പെട്ടിരുന്നു. ജോപ്പന്റെ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞത് മുഖ്യമന്ത്രിയായിരുന്നു എന്നും ആദ്യമായി മുഖ്യമന്ത്രിയെ കാണാന്‍ അവസരം ലഭിച്ചത് ഗണേഷ് കുമാറിന്റെ പി.എ വഴിയാണ്. 2 കോടി രൂപയാണ് പി.എ ആവശ്യപ്പെട്ടത്. പണത്തിന്റെ കാര്യത്തില്‍ താന്‍ ബാര്‍ഗെയ്ന്‍ ചെയ്തുവെന്നും സരിത കമ്മീഷനോട് പറഞ്ഞു. ഒടുവില്‍ 75 ലക്ഷം രൂപ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് പി.എ ക്ക് കൊടുത്തു. ജോപ്പന്‍, സലീം രാജ് ജിക്കുമോന്‍ എന്നിവരുടെ ഫോണ്‍ വഴിയാണ് താന്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നതെന്നും പിന്നീട് മന്ത്രിയുടെ പി.എ കേശവന്‍ തന്നോട് പറഞ്ഞത്. മന്ത്രിക്ക് എന്തെങ്കിലും കൊടുത്താല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്നും പി.എ പറഞ്ഞു. പിന്നീട് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ താന്‍ കണ്ടപ്പോള്‍ വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നീട് പല തവണ താന്‍ മന്ത്രിയെ ഫോണില്‍ വിളിച്ചെങ്കിലും ഒന്നും നടന്നില്ല. അങ്ങനെ ഒരു പ്രാവശ്യം ജിക്കുമോന്‍ ഉദേശിച്ച പ്രകാരം സോളാര്‍ മെഗാ പവര്‍ പ്രോജക്ടിനെക്കുറിച്ച് മുഖ്യമന്ത്രിയോട് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (39 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (42 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (53 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (1 hour ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (1 hour ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (2 hours ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (2 hours ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (2 hours ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (3 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends