ഹൈക്കോടതി വിധിയില്‍ അന്തിമ തീരുമാനമെടുക്കുന്നതു വരെ ശനിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍
ഹൈക്കോടതി വിധിയില്‍ അന്തിമ തീരുമാനമെടുക്കുന്നതു വരെ ശനിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിനമായിരിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.
ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഈ മാസമാദ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
വിധിക്കെതിരേ അപ്പീല്‍ പോവില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha