Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..


കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...


വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..


ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര്‍ വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..


എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്

ചെണ്ടു മല്ലികപ്പൂക്കളുടെ വർണ്ണപ്പകിട്ടേകി കോട്ടയം മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് എൽ പി സ്കൂൾ; സ്കൂൾ അങ്കണവും, പ്രവേശന വഴിവീഥികളും ബന്ദിപ്പൂക്കളുടെ സൗരഭ്യം നിറഞ്ഞിരിക്കുകയാണ്

14 AUGUST 2024 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി

ചെണ്ടു മല്ലികപ്പൂക്കളുടെ വർണ്ണപ്പകിട്ടേകി  കോട്ടയം മോനിപ്പള്ളി ചീങ്കല്ലേൽ സെന്റ് തോമസ് എൽ പി സ്കൂൾ. സ്കൂൾ അങ്കണവും, പ്രവേശന വഴിവീഥികളും ബന്ദിപ്പൂക്കളുടെ സൗരഭ്യം  നിറഞ്ഞിരിക്കുകയാണ്. ഓറഞ്ചും മഞ്ഞയും  നിറത്തിൽ മനോഹാരിത പകർന്നു  ഇളം കാറ്റിൽ ആടി ഉലഞ്ഞു ആടുന്ന പൂക്കൾ ആരുടെയും മനം കവരും. സ്കൂളിൽ എത്തുന്നവർ ആദ്യം കാണുന്നത് സ്കൂളിന്റെ പ്രവേശന വഴിയുടെ ഇരുവശത്തും വർണ്ണപകിട്ടാർന്നു വിരിഞ്ഞു നിൽക്കുന്ന ബന്ദി തോട്ടമാണ്.

സ്കൂൾ മാനേജരും,ചീങ്കല്ലേൽ  സെന്റ് തോമസ് പള്ളി വികാരിയുമായ ഫാ. ജോൺ പൊതീട്ടേലിന്റെ നേതൃത്വത്തിലാണ് സ്കൂൾ കോമ്പൗണ്ടിൽ മനോഹരമായ ചെണ്ടുമല്ലി തോട്ടം ഒരുക്കിയിരിക്കുന്നത്. സ്കൂൾ പ്രഥമ അധ്യാപകൻ ജോസ് രാഗാദ്രിയുടെയും, അധ്യാപകരുടെയും , കുട്ടികളുടെയുമെല്ലാം പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ട്. ആ മനോഹര ദൃശ്യങ്ങൾ കാണാം ;-  

മൂന്നു മാസം മുമ്പ് നഴ്സറിയിൽ നിന്നും വാങ്ങിയ 2000 ചെണ്ടുമല്ലി തൈകൾ വളർന്ന് മനോഹരമായ പൂന്തോട്ടമായി  മാറിയിരിക്കുകയാണ്. ഓറഞ്ചും, മഞ്ഞയും നിറത്തിലുള്ള ബന്ദിപ്പൂക്കൾ ആരുടെയും മനംകവരും.അതുകൊണ്ടുതന്നെ പള്ളിയിലും സ്കൂളിലും എത്തുന്ന വിശ്വാസികളും, രക്ഷിതാക്കളുമെല്ലാം ഇവിടെ നിന്ന് ചിത്രം പകർത്തിയാണ് മടങ്ങുന്നത്. പുറമേ നിന്നും  ബന്ദിപ്പൂക്കളുടെ  സൗന്ദര്യം ആസ്വദിക്കുവാൻ സന്ദർശകർ എത്തുന്നുണ്ട്.

ഇളം കാറ്റിൽ  ആടി ഉലയുന്ന പൂക്കളിൽ  തേനീച്ചയും, ചിത്രശലഭവും തുമ്പിയുമെല്ലാം പാറിപ്പറന്ന് നടക്കുന്നത് കുട്ടികൾക്കും, ഒപ്പം മുതിർന്നവർക്കും ആനന്ദം സമ്മാനിക്കുകയാണ്. പ്ലാസ്റ്റിക് കവറിലാണ് ബന്ദികൃഷി നടത്തുന്നത്. ഫാദർ ജോൺ പൊതീട്ടേലും, കുട്ടികളുമാണ് പൂന്തോട്ടത്തിന്റെ പരിപാലന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഒപ്പം അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നുണ്ട്.

സ്കൂളിലെ ബന്ദിപൂത്തോട്ടം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  Dr. സിന്ധു മോൾ ജേക്കബ്  സന്ദർശിച്ചിരുന്നു.ഓണത്തിന് സ്കൂളിലെ  ആവശ്യങ്ങൾക്ക് ശേഷം ബാക്കിവരുന്ന  ബന്ദിപ്പൂക്കൾ മാർക്കറ്റിൽ  വിൽപ്പന നടത്താനാണ്   തീരുമാനം. ബന്ദി കൃഷിക്ക് പുറമേ ഇഞ്ചി, പയർ, എന്നീ കൃഷിയും ഉണ്ട്. കഴിഞ്ഞയിടെ കാബേജ്  കൃഷിയുടെ വിളവെടുപ്പ് നടന്നിരുന്നു. കുട്ടികൾക്ക് വിശദീകരണമായ പച്ചക്കറി  നൽകുക എന്ന ലക്ഷ്യത്തോടെയാണ്  പയർ കൃഷി നടത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരതില്‍ ‘ഫ്‌ലൈറ്റ് മെനു’ പരീക്ഷിച്ച് റെയില്‍വേ  (1 minute ago)

കനത്ത മഴയിൽ മുങ്ങി തിരുവനന്തപുരം; ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം റോഡിൽ, ഗതാഗതം വഴിതിരിച്ചുവിട്ടു...  (12 minutes ago)

വർഷങ്ങളായി കാണാതായ 30 പേർ പാക്കിസ്ഥാനിൽ;  (20 minutes ago)

ഹൈ ടെന്‍ഷന്‍ ടവറിലേക്ക് കയറി ജനക്കൂട്ടം  (48 minutes ago)

Egypt അപകടം തിരക്കേറിയ സ്ഥലത്ത്  (1 hour ago)

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

എല്ലാം സീതാ ദേവിയുടെ അനു​ഗ്രഹം... രാമായണ ടീമിന് അമിത് ഷായുടെ അഭിനന്ദനം, ബോക്സ് ഓഫീസിൽ പടയോട്ടം, സായ് പല്ലവിക്ക് വിമർശനങ്ങൾക്കിടയിലും വൻ നേട്ടം; രാമായണയുടെ വിജയക്കുതിപ്പ്  (2 hours ago)

ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു  (2 hours ago)

75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...  (2 hours ago)

അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി  (3 hours ago)

കേരള രാഷ്ട്രീയത്തിൽ ട്വിസ്റ്റ്... സുകുമാരൻ നായർക്ക് പിന്നാലെ വെള്ളാപ്പള്ളിയും സതീശനിലേക്ക്, ഒരിക്കൽ കടുത്ത വിമർശനം, ഇപ്പോൾ ചക്കരയും ഈച്ചയും പോലെ നടന്നവരെന്ന് വെള്ളാപ്പള്ളി; കേരള രാഷ്ട്രീയത്തിൽ പുതിയ അ  (3 hours ago)

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ  (4 hours ago)

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (5 hours ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (5 hours ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (5 hours ago)

Malayali Vartha Recommends