കണ്ണീര്‍ക്കാഴ്ചയായി.... കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി.... കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കരുമാടി സ്വദേശികളായ ബിബിന്‍ ദേവസ്യ (35), ബിനു ജോസഫ് (35) എന്നിവരാണ് മരിച്ചത്.
അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ കളത്തില്‍പ്പാലത്തിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. തിരുവല്ലയിലേക്ക് പോയ ബസ് എതിര് ദിശയില്‍ വന്ന ബൈക്കിലിടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























