ആകാശവാണി തൃശൂര്‍ സ്റ്റേഷന് ഡയറക്ടര്‍ എം ബാലകൃഷ്ണന് അന്തരിച്ചു. 58 വയസ്സായിരുന്നു.

ആകാശവാണി തൃശൂര്‍ സ്റ്റേഷന് ഡയറക്ടര്‍ എം ബാലകൃഷ്ണന് അന്തരിച്ചു. 58 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്.
പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപൂട്ടി ഡയറക്ടര്‍ സുലഭയാണ് ഭാര്യ. ഒറ്റപ്പാലം കണ്ണിയംപുറത്ത് ഖഗ നഗറില്‍ തെക്കും പുറത്തെ വീട്ടില്‍ പരേതനായ രാമകുമാറിന്റേയും സ്വര്‍ണ്ണ കുമാരിയുടേയും മകനാണ്. സഹോദരന് ശശികുമാര്‍( അസി. ഡയറക്ടര്‍, ചടഛ, കോയമ്പത്തൂര്‍).
https://www.facebook.com/Malayalivartha

























