ആലപ്പുഴയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 13കാരന് മുങ്ങിമരിച്ചു....

രതീഷിന്റെയും സീമയുടെയും മകന് ആര്യജിത് ആണ് മരിച്ചത്. കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു.
രാവിലെ സ്കൂള്‍ പോകുന്നതിനു മുന്‍പ് കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ പോയപ്പോഴാണ് ദാരുണസംഭവമുണ്ടായത്.
"
https://www.facebook.com/Malayalivartha

























