Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

30000 അടി ഉയരത്തിൽ യാത്രക്കാർ...!വിമാനത്തിൽ വെള്ളപൊക്കം..!! അടിയന്തര ലാൻഡിങ്

20 DECEMBER 2024 03:32 PM IST
മലയാളി വാര്‍ത്ത

ശുചിമുറിയിൽ പൈപ്പ് ലീക്കായി വിമാനത്തിന്റെ ക്യാബിനിൽ നിറഞ്ഞ് വെള്ളം. വെള്ളത്തിലായി യാത്രക്കാർ. അമേരിക്കയിലാണ് സംഭവം ഉണ്ടായത്. പല രീതിയിലുമുള്ള വിമാന അപകട സംഭവങ്ങൾ വാർത്തയായിട്ടുണ്ടെങ്കിലും 30000 അടി ഉയരത്തിൽ പറന്ന് കൊണ്ടിരിക്കുന്ന വിമാനത്തിന്റെ ക്യാബിനിൽ വെള്ളം നിറയുന്ന സംഭവങ്ങൾ അപൂർവ്വമായാണ് ഉണ്ടായിട്ടുള്ളത്. അമേരിക്കൻ എയർലൈനിന്റെ വിമാനത്തിലാണ് സംഭവമുണ്ടായത്. ഡാലസിൽ നിന്ന് മിനെപോളിസിലേക്ക് ഡിംസംബർ 7ന് പുറപ്പെട്ട വിമാനത്തിലാണ് അപ്രതീക്ഷിത സംഭവങ്ങൾ നടന്നത്.

പെട്ടന്ന് ക്യാബിനിൽ വെള്ളം വന്നതോടെ 30000 അടി ഉയരത്തിലുള്ള യാത്രക്കാർ വെള്ളപ്പൊക്കമാണോയെന്ന് ഭയക്കുന്ന സാഹചര്യമാണ് ഉണ്ടായത്. വിമാനത്തിന്റെ പിൻഭാഗത്തെ ശുചിമുറിയിലുണ്ടായ ലീക്കാണ് ക്യാബിനുള്ളിലെ വെള്ളക്കെട്ടിന് കാരണമായത്. ശുചിമുറി ഉപയോഗിക്കാൻ ശ്രമിച്ച യാത്രക്കാരി ലീക്ക് ക്യാബിൻ ക്രൂ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ലീക്ക് നിയന്ത്രിക്കാൻ സാധിക്കാതെ വരികയും ശുചിമുറിയിൽ നിന്ന് വെള്ളം ക്യാബിനിലേക്ക് പരക്കുകയും ആയിരുന്നു. കാൽച്ചുവട്ടിലേക്ക് വെള്ളമെത്തിയതോടെ യാത്രക്കാർ ഭയന്ന് കാലുകൾ പൊക്കി സീറ്റിന് മുകളിലേക്ക് വച്ച് ഇരിക്കുന്ന അവസ്ഥയുണ്ടായി.

 

 

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ടൈറ്റാനിക് സിനിമയിലെ പ്രശസ്തമായ ഗാനത്തിന്റെ അകമ്പടിയിലുള്ള വീഡിയോ ദശലക്ഷക്കണക്കിന് പേരാണ് കണ്ടത്. ബോയിംഗ് 737 മോഡൽ വിമാനമായിരുന്നു സർവ്വീസിനുപയോഗിച്ചത്.

ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടമായി, കെട്ടിടത്തിലേക്ക് ഇടിച്ച് കയറി ചെറുവിമാനം, 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

നേരത്തെ ഓഗസ്റ്റ് 7നും സമാനമായ സംഭവം ഉണ്ടായിരുന്നു. അമേരിക്കൻ എയർലൈനിന്റെ ഡാലസിൽ നിന്ന് സ്പെയിനിലേക്കുള്ള വിമാനത്തിലാണ് സമാനമായ ലീക്കുണ്ടായത്. ന്യൂയോർക്കിന് മുകളിലൂടെ വിമാനം പോകുമ്പോഴാണ് ലീക്ക് ശ്രദ്ധയിൽപ്പെട്ടത്. ഇതിന് പിന്നാലെ വിമാനം അടിയന്തരമായി ജഎഫ്കെ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഇന്ധനം മുഴുവൻ ഉപയോഗിച്ച് തീർത്ത ശേഷമായിരുന്നു ഈ അടിയന്തര ലാൻഡിംഗ് നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (2 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (2 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (2 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (2 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (3 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (4 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (4 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (5 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (5 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (5 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (6 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (6 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (6 hours ago)

Malayali Vartha Recommends