Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം...സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം..

26 DECEMBER 2024 04:16 PM IST
മലയാളി വാര്‍ത്ത

പുതിയ ഗവർണർ എത്തുന്നതോടെ എന്തായിരിക്കും ഇനി കേരളത്തിൽ സംഭവിക്കാൻ പോകുന്ന സംഭവ വികാസങ്ങൾ എന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് . ആരിഫ് മുഹമ്മദ് ഖാൻ ഉണ്ടാക്കി വച്ച പുകിലുകൾ നന്നായിട്ട് ഇവിടുത്തെ സർക്കാരിന് അറിയാം . അതിന്റെ ഇരട്ടിയിലധികമാവും ഇനി ഉണ്ടാകാൻ പോകുന്നത് . നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍ പുതിയ കേരളാ ഗവര്‍ണറാകുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം. സംസ്ഥാനസര്‍ക്കാരുമായി ഭിന്നത നിലനില്‍ക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം.

ആരിഫ് മുഹമ്മദ് ഖാന് പകരമെത്തുന്നത് ആര്‍ എസ് എസുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ്. അതുകൊണ്ട് തന്നെ പരിവാര്‍ ഇടപെടലുകള്‍ കൂടുതല്‍ കേരളത്തില്‍ സജീവമാകും. ഗോവ മുന്‍മന്ത്രിയും നിയമസഭാ മുന്‍ സ്പീക്കറുമാണ് ആര്‍ലേകര്‍. ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ 2014-ല്‍ കേന്ദ്ര പ്രതിരോധമന്ത്രിയായപ്പോള്‍ അടുത്ത മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത് അര്‍ലേകറെയായിരുന്നു. അടുത്തവര്‍ഷം മധ്യത്തോടെ ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അവിടേക്ക് ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്.

 

കേരളത്തിലെ ഗവര്‍ണര്‍ ആകുന്നതിന് മുമ്പ് രണ്ട് കൊല്ലത്തില്‍ താഴെ ബി.ജെ.പിയില്‍ പ്രവര്‍ത്തിച്ച ബന്ധം മാത്രമേ ആരിഫ് ഖാന് ഉണ്ടായിരുന്നുളളു.ചെറുപ്പത്തിലെ ആര്‍.എസ്.എസ് ശിക്ഷണം കിട്ടി വളര്‍ന്ന ഗോവക്കാരാനായ ആര്‍ലേക്കറിന് കേരളം നന്നായി അറിയാം. അതുകൊണ്ടുതന്നെ രാജ് ഭവനുമായുളള ബന്ധം ഊഷ്മളമാകുമെന്ന വലിയ പ്രതീക്ഷ ഒന്നും ഭരണ നേതൃത്വം വെച്ചുപുലര്‍ത്തുന്നില്ല. എങ്കിലും കടുകിട വിട്ടുവീഴ്ചചെയ്യാത്ത പ്രകൃതമുളള ആരിഫ് മുഹമ്മദ് ഖാന്റെ അത്ര പോരാട്ട വീര്യം കാണില്ലെന്ന പ്രതീക്ഷയിലാണ് സിപിഎം. മലയാളിയായ പി എസ് ശ്രീധരന്‍ പിള്ളയാണ്നിലവില്‍ ഗോവ ഗവര്‍ണര്‍.

ഇപ്പോള്‍ കേരളത്തില്‍ ഗവര്‍ണറായി ഗോവാക്കാരന്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. തുടക്കത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടാന്‍ സിപിഎമ്മോ സര്‍ക്കാരോ ശ്രമിക്കില്ല. രാജ്ഭവനിലെ നീക്കങ്ങള്‍ നിരീക്ഷിച്ചാകും സമീപനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമ തീരുമാനം എടുക്കൂ.രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സംഘത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന പ്രചാരകനാണ്. ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള ഗോവയില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച നേതാക്കളില്‍ പ്രധാനിയാണ് അദ്ദേഹം.

 

2002 ല്‍ പാര്‍ട്ടിക്ക് വേണ്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറന്നത് ആര്‍ലേക്കറുടെ ത്രസിപ്പിക്കുന്ന വിജയത്തിലൂടെയായിരുന്നു. പിന്നീട് പാര്‍ട്ടിക്ക് ഗോവയില്‍ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കേരളത്തിലും ക്രൈസ്തവര കൂടെ നിര്‍ത്തിയുള്ള മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് ക്രൈസ്തവ സഭകളുമായി ഏറെ അടുപ്പമുള്ള വ്യ്ക്തി കേരളത്തിലെ രാജ്ഭവനിലെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 minutes ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (53 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (1 hour ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (1 hour ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (1 hour ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (1 hour ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (2 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഓഹരി വിപണി പോലെയായി സ്വർണവും... റെക്കോർഡ് ഉയരമായ 1.31 ലക്ഷത്തിൽ നിന്ന് 90,400 രൂപയിലേക്ക്; ഒറ്റ ദിവസം രണ്ടുതവണ ഇടിഞ്ഞ് സ്വർണവില, പവന് കുറഞ്ഞത് 40,760 രൂപ, ഇനിയും വില താഴേക്ക് പോകുമോ?  (3 hours ago)

ഞാനീ നാട്ടുകാരനല്ല മാവിലായിക്കാരൻ... അച്ചടക്കത്തിന്റെ വാൾ വരുംമുമ്പ് കണക്കുതീർക്കൽ; യൂത്ത് കോൺഗ്രസിലും കൂട്ടയടി, ഗ്രൂപ്പ് പോരിൽ കൈകഴുകി മുഖ്യമന്ത്രി  (3 hours ago)

വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് പണമിടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള അന്വേഷണത്തിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ ഹൈക്കോടതി ദീര്‍ഘിപ്പിച്ചു... ഡിസംബര്‍ 15 വരെ സ്റ്റേ നീട്ടി  (4 hours ago)

അന്താരാഷ്ട്ര ഹോക്കിയിൽ ഇന്ത്യൻ വനിതാ ടീമിന് സുവർണ കുതിപ്പ് ... ലോക റാങ്കിങ് പട്ടികയിൽ ഇന്ത്യൻ ടീം ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമായ അഞ്ചാം സ്ഥാനത്തേക്ക്....  (5 hours ago)

പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല  (5 hours ago)

കണ്ണൂർ വാരിയേഴ്സ് എഫ്.സി സൂപ്പര്‍ ലീഗ് കേരള സെമിഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് കളത്തിലിറങ്ങും...  (5 hours ago)

Malayali Vartha Recommends