അടിവയറ്റിലെ കൊഴുപ്പ് മാറ്റാനെന്ന് പറഞ്ഞ് നീതുവിനെ വിളിച്ച് വരുത്തി. മുപ്പത്തൊന്ന് കാരിയുടെ വിരളുകൾ മുറിച്ച് മാറ്റി, പിന്നീട് സംഭവിച്ചത്

പ്രസവ ശേഷം ഉണ്ടായ അടിവയറ്റിലെ കൊഴുപ്പ് മാറ്റാൻ 10 ലക്ഷം രൂപ ചിലവിട്ട് ശസ്ത്രക്രിയ ചെയ്ത നീതു. ശരീര സൗന്ദര്യ വർദ്ധനവിന് കണ്ണിൽ കണ്ട ചികിത്സകളിലേക്കും ക്ലിനിക്കുകളിലേക്ക് ഓടിച്ചെല്ലുന്നവർക്കൊരു മുന്നറിയിപ്പാണ്.
സ്ഥാപനത്തിന്റെ വലിപ്പവും മോടിയും കണ്ട് ഒന്നിനേയും കണ്ണടച്ച് വിശ്വസിക്കരുതെന്ന മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ അതി മനോഹരമയി കെട്ടിവച്ചരിക്കുന്ന ഒരു ഹോസ്പിറ്റൽ.
ഒറ്റനോട്ടത്തിൽ ഇതിനുള്ളിൽ ഒരു പിഴവോ അബദ്ധമോ നടക്കില്ലെന്ന് തോന്നും. എന്നാൽ 31 കാരിയായ നീതു അടക്കം നിരവധി ആളുകൾ കോസ്മെറ്റിക് ഹോസ്പ്പിറ്റലിന്റെ പരീക്ഷണത്തിന് ഇരയായവരാണ്. ജീവന് വേണ്ടി നീതു ആശുപത്രികിടക്കയിൽ മല്ലിടുന്ന പശ്ചാത്തലത്തിൽ ഇന്ന് മലയാളി വാർത്തയോട് നീതുവിന്റെ കുടുംബം പ്രതികരിച്ചു.
https://www.facebook.com/Malayalivartha