തിങ്കളാഴ്ച നടത്താനിരുന്ന അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു

ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഇന്നു നടത്താന്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്കു മാറ്റിവച്ചു. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ സമവായത്തിന്റെ അടിസ്ഥാനത്തിലാണു പണിമുടക്ക് മാറ്റിയത്.
ധനലക്ഷ്മി ബാങ്കില്‍നിന്നു പിരിച്ചുവിട്ട പി.വി. മോഹനനെ തിരിച്ചെടുക്കുന്നതു സംബന്ധിച്ച തീരുമാനവും ഉടനുണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ഏബ്രഹാം ഷാജി ജോണ്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha