Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം


മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു


നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...


തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...

കൊച്ചിയില്‍ എസ്‌കോര്‍ട്ട് ഓണ്‍ലൈന്‍ പെണ്‍ വാണിഭം പൊടിപൊടിക്കുന്നു. ഇത്തവണ ഓപ്പറേഷന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്

29 FEBRUARY 2016 03:52 AM IST
മലയാളി വാര്‍ത്ത.

More Stories...

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...

വയസ് കുറയുംതോറും പണം കൂടും ഓപ്പറേഷന്റെ പുത്തന്‍ സ്റ്റൈല്‍, 13 വയസ്സുള്ളവരെ തൊട്ട്് ലഭിക്കും. എല്ലാം ഞെടിയിടയില്‍.. കൊച്ചിയുടെ തുടിപ്പുകള്‍ വീണ്ടും ഛോട്ടാ മുബൈ സറ്റൈലിലേക്ക്. ചെറിയൊരു ഇടവേളക്ക് ശേഷം കൊച്ചി വീണ്ടും പഴയ കൊച്ചിയാകുകയാണ്.ഇന്റര്‍നെറ്റ് സൈറ്റികളിലൂടെയുള്ള പെണ്‍വാണിഭം നഗരം കേന്ദ്രീകരിച്ച് വ്യാപകം.പഴയ പെരുകളിലുള്ള സൈറ്റുകള്‍ കേന്ദ്രീകരിച്ച് ഞങ്ങള്‍ നടത്തിയ അന്വേഷണത്തിലാണ് കൊച്ചിയില്‍ ഇപ്പോഴും പെണ്വാണിഭക്കാര്‍ വിലസുകയാണെന്ന് ബോധ്യപ്പെട്ടത്.പഴയ കൊച്ചി എസ്‌കോര്‍ട്ട് സര്‍വ്വീസ് എന്ന പേരില്‍ തന്നെയാണ് മാംസകച്ചവടക്കാര്‍ ഇടപാടുകാര്‍ക്കായി വലവിരിച്ചിരിക്കുന്നത്.എന്നാല്‍ പഴയ പോലെ നേരിട്ട് കൊച്ചിയിലെ പിമ്പ് തുടക്കത്തില്‍ രംഗത്ത് വരികയില്ലെന്ന് മാത്രം.സൈറ്റില്‍ കണ്ട 80ഓളം നമ്പരുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഞങ്ങളുടെ അന്വേഷണം.കോള്‍ എടുക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകും മലയാളികളല്ല സംസാരിക്കുന്നതെന്ന്.തമിഴ് കലര്‍ന്ന മലയാളത്തിലോ,കന്നഡയിലോ ആയിരിക്കും സംസാരം.നാദം കിളിനാദങ്ങള്‍ തന്നെ.എവിടെയാണ് സര്‍വ്വീസ് വേണ്ടതെന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ആ സ്ഥലത്തെ കച്ചവടം ഡീല്‍ ചെയ്യുന്ന മലയാളിയായ ആള്‍ക്ക് കോണ്‍ഫറന്‍സ് ഇടുകയാണ് പുതിയ രീതി.സൈറ്റില്‍ കണ്ട ചില നമരുകളിലേക്ക് വിളിച്ചപ്പോള്‍ കാക്കനാടും ,വൈറ്റിലയും കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ കച്ചവടം.20വയസുകാരികള്‍ മുതല്‍ 42 വയസുള്ള വീട്ടമാര്‍ വരെ തങ്ങളുടെ പക്കലുണ്ടെന്നാണ് ഇടപാടുകാരന്റെ അവകാശവാദം.രണ്ട് മണിക്കൂറിന് 5000 രൂപ മുതലാണ് ഈടാക്കുന്നതെന്ന് അവര്‍ പറയുന്നു.25000 രൂപ വരെ ഇടാക്കാവുന്നവര്‍ ഉണ്ടെന്നാണ് അവകാശവാദം.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ ധാരാളം ഇപ്പോള്‍ കൊച്ചിയിലേക്ക് എത്തുന്നതാണ് രഹസ്യ വിവരം.
നേരത്തെ രാഹുല്‍ പശുപാലനേയും രശ്മി നായരേയും അറസ്റ്റ് ചെയ്തിട്ടും അതിന്റെ മുകളിലെ കണ്ണികളിലേക്ക് അന്വേഷണം നീങ്ങിയിരുന്നില്ല.അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയതും വലിയ വിവാദത്തിനിടയായിരുന്നു.എന്തായാലും വലിയൊരു ഓപ്പറേഷന്‍ ഒന്ന് കൊണ്ട് മാത്രമേ ഈ സംഘങ്ങളെ പൂര്‍ണ്ണമായും തുടച്ച് നീക്കാനാവില്ല
വയസ് കുറയുംതോറും പണം കൂടും,ഇടപാടുകാര്‍ക്കായുള്ള താമസവും മറ്റും ഇവര്‍ തന്നെ ഏര്‍പ്പാടാക്കും.അതിന് കൂടിചേര്‍ത്താണ് പണം നല്‍കുന്നത്.വരുന്നതിന് രണ്ട് ദിസം മുന്‍പ് പറയണമെന്ന് പറഞ്ഞാണ് അയാള്‍ ഫോണ്‍ കട്ട് ചെയ്തത്.റെയ്‌ഡോ മറ്റ് പ്രശ്‌നങ്ങളോ ഒന്നും ഉണ്ടാകില്ലെന്ന് അയാള്‍ ഉറപ്പും പറയുന്നുണ്ട്.കൊച്ചിയ്‌ലെ ഷാഡോ പോലീസ് കുറച്ചു നാളായി കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്തുന്നില്ല എന്ന ആരോപണം ശക്തമായി നില്‍ക്കുമ്പോഴാണ് സൈറ്റുകളില്‍ നപ്രുമിട്ട് പെണ്‍വാണിഭക്കാര്‍ പരസ്യമായ മാംസകച്ചവടം നടത്തുന്നത്.ഇടപാട് അന്യസംസ്ഥാനങ്ങളില്‍ നിന്നാകുമ്പോള്‍ ഇക്കൂട്ടരെ പെട്ടന്ന് പോലീസിനും പിടിക്കാനാകില്ല.ഇലക്ഷന്‍ കഴിയുന്നത് വരെ എല്ലാവരും അതിന്റെ തിരക്കിലാണെന്നത് കൊണ്ട് പത്രക്കാര്‍ പോലും തങ്ങളെ തിരഞ്ഞ് വരില്ലെന്ന മുന്‍ധാരണയോടെയാണ് ഈ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അത്രയ്ക്കും വലുതാണ് അവരുടെ ശൃഖല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിശക്തമായ മഴ... ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ.... മണ്ണിടിച്ചിലിനെ തുടർന്ന് ബദരീനാഥ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു  (14 minutes ago)

വനിതാ ട്വന്റി 20 ഏഷ്യാ കപ്പിന്റെ പത്താം പതിപ്പിന് നാളെ ദുബായിൽ തുടക്കമാകും...  (33 minutes ago)

ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത  (59 minutes ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്.... പവന് 560 രൂപയുടെ കുറവ്  (1 hour ago)

ഇന്ത്യ–ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അഞ്ചാം ദിനത്തിലേക്ക്...  (1 hour ago)

എംബിബിഎസ് കോഴ്സിന് നാലര വർഷത്തെ ഫീസേ ഈടാക്കാവൂ എന്ന ആരോഗ്യവകുപ്പ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനെതിരെ അപ്പീൽ നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാലിന്യം തള്ളുന്നവർക്കുള്ള പിഴ ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ  (1 hour ago)

സങ്കടക്കാഴ്ചയായി.... സൗദിയിൽ പ്രവാസിയായിരുന്ന കോട്ടയം സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (2 hours ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (3 hours ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (3 hours ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends