ജെ.എസ്.എസ്സില്‍ നിന്നും കെ.കെ ഷാജു രാജിവച്ചു

ജെ.എസ്.എസ് സംസ്ഥാന അധ്യക്ഷ പദവി കെ.കെ ഷാജു രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും ഷാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ജെ.എസ്.എസിന് ഇനി പ്രസക്തിയില്ലെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാജു അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha