മലപ്പുറത്ത് നിര്‍ത്തിയിട്ട ടാങ്കറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് അപകടം....

മലപ്പുറത്ത് നിര്‍ത്തിയിട്ട ടാങ്കറില്‍ കണ്ടെയ്‌നര്‍ ഇടിച്ച് അപകടം. പൊന്നാനി ചമ്രവട്ടത്താണ് സംഭവം. ഇന്ധനം നിറച്ചിരുന്ന ടാങ്കറിലാണ് കണ്ടെയ്‌നര്‍ ഇടിച്ചത്.
ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കര്‍ വേര്‍പെടുകയായിരുന്നു. തുടര്‍ന്ന് ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് റോഡില്‍ ഒഴുകി. പൊന്നാനി ഫയര്‍ ഫോഴ്സ് എത്തി അപകട സാഹചര്യം ഒഴിവാക്കി. സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തമാണെന്ന് അധികൃതര്‍
https://www.facebook.com/Malayalivartha