Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സ്‌നേഹം അങ്ങനെ പോകുന്നു; ദിലീപിനെ കുറിച്ച് അനുശ്രീ പറയുന്നത്

24 JULY 2025 09:03 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് തന്റേതായ സ്ഥാനം പിടിച്ച താരമാണ് അനുശ്രീ. ഇപ്പോള്‍ നടന്‍ ദിലീപിനെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. 'ദിലീപേട്ടന്‍ ഫാമിലിയാണ്. വിഷമമാണെങ്കിലും സന്തോഷമാണെങ്കിലും എന്തും പറയാന്‍ എനിക്ക് സ്‌പേസ് തന്നിട്ടുള്ളയാളാണ്. ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയാണ് ഞങ്ങള്‍ ഒന്നിച്ചു ചെയ്തത്. അന്ന് എനിക്ക് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഷൂട്ടിന്റെ സമയത്തൊക്കെ കുറേ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ സമയത്തെ ആ ഒരു സ്‌നേഹമാണ് ഇത്രയും കൂട്ടാവാന്‍ കാരണം.

ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സ്‌നേഹം അങ്ങനെ പോകുന്നു. ദിലീപേട്ടന്റെ മാനേജറും ഡ്രൈവറുമൊക്കെയായ അപ്പുണ്ണി ചേട്ടനുണ്ട്. മൂകാംബികയും കുടജാദ്രിയുമൊക്കെ പോകുമ്പോള്‍ അപ്പുണ്ണി ചേട്ടനുണ്ടായിരുന്നു. എനിക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ദിലീപേട്ടനെ വിളിക്കും, അപ്പുണ്ണി ചേട്ടനെ രണ്ട് ദിവസത്തേക്ക് വേണമായിരുന്നെന്ന് പറയും.

ഇല്ലെങ്കില്‍ അപ്പുണ്ണി ചേട്ടന്‍ ദിലീപേട്ടനോട് ചോദിക്കും, അനുശ്രീ ഒരിടത്ത് പോകുന്നുണ്ട്, ഞാനും പോട്ടേയെന്ന് ചോദിക്കും. അപ്പോള്‍ ദിലീപേട്ടന്‍ എന്നെ വിളിക്കും. അങ്ങനെ പ്രൊഫഷണലിയാണെങ്കിലും പേഴ്‌സണലിയാണെങ്കിലും എന്റെ ഏത് കാര്യത്തിനും ഏത് സമയത്തും എന്റെ ഫാമിലിയെപ്പോലെ എനിക്ക് കരുതാന്‍ പറ്റുന്നയാളാണ് ദിലീപേട്ടന്‍.' അനുശ്രീ പറഞ്ഞു.

ദിലീപില്‍ നിന്ന് പഠിക്കാനാഗ്രഹിക്കുന്ന കാര്യത്തെക്കുറിച്ചും നടി തുറന്നുപറഞ്ഞു. 'അത് ഒരാളോട് സഹകരിക്കുന്ന കാര്യം തന്നെയായിരിക്കാം. പ്രൊഫഷണല്‍ സൈഡ് മാത്രമല്ലാതെ ഒരു പേഴ്‌സണല്‍ സ്‌പേസിലേക്ക് അവരെ കൊണ്ടുപോകുന്നതും അവര്‍ക്ക് കൊടുക്കുന്ന കെയറിംഗുമായിരിക്കാം.

കുറേ ആള്‍ക്കാര്‍ക്ക് മുഖംമൂടിയുണ്ടാകാറുണ്ട്. എന്നാല്‍ അതൊന്നുമില്ലാതെ, പേഴ്‌സണല്‍ സ്‌പേസില്‍ കൊണ്ടുവന്ന് കെയര്‍ ചെയ്യുന്നതൊക്കെ കണ്ടുപഠിക്കാം. ഒരുപാട് കഷ്ടപ്പാടുകള്‍ പുള്ളി അനുഭവിച്ചിട്ടുണ്ട്. അതൊക്കെ ഉണ്ടായിട്ടും പുള്ളി ഇപ്പോഴും ഇങ്ങനെ നില്‍ക്കുന്നുണ്ടെങ്കില്‍ പുള്ളിയുടെ ഭാഗത്തൊരു സത്യമുള്ളതുകൊണ്ടാകാം. അങ്ങനെ വിശ്വസിക്കുന്നയാളാണ് ഞാന്‍.' നടി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (12 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (25 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (41 minutes ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (56 minutes ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (2 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends