Widgets Magazine 

20
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സാഹസിക പാര്‍ക്കും കുട്ടികളുടെ പാര്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കും; വി-പാര്‍ക്ക് പോലെ പൊതുയിടങ്ങളെ പ്രയോജനകരമായ രീതിയില്‍ മാറ്റുന്ന ഇടപെടലുകള്‍ തുടരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

12 SEPTEMBER 2025 06:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ

ജൈവവൈവിധ്യ ടൂറിസം സര്‍ക്യൂട്ട് പദ്ധതി പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാര രംഗത്ത് ജില്ലയുടെ അഭിമാന പദ്ധതിയായ ജൈവവൈവിധ്യ സര്‍ക്യൂട്ട് 2026 പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആശ്രാമത്തെ പുനര്‍ജനി പാര്‍ക്ക് സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി.

ജൈവവൈവിധ്യ പാര്‍ക്ക്, മെറീന, തടാക കേന്ദ്രങ്ങള്‍, ജൈവവൈവിധ്യ പാത എന്നിവ ഇതിന്റെ ഭാഗമാണ്. കൊട്ടാരക്കര സര്‍ക്യൂട്ടിന്റെ ഭാഗമായ മുട്ടറ- മരുതിമലയില്‍ നിര്‍മാണം തുടങ്ങി. കൊല്ലം, തെ•ല എന്നിവയാണ് മറ്റു സര്‍ക്യൂട്ടുകള്‍. നിലവിലെ സൗകര്യങ്ങള്‍ പരിഷ്‌കരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കിയത്. മണ്‍ട്രോതുരുത്തിലെ വിനോദസഞ്ചാര സൗകര്യങ്ങളും വികസിപ്പിക്കും.

കൊട്ടാരക്കര സര്‍ക്യൂട്ടില്‍ മലകയറ്റ പരിശീലന കേന്ദ്രം സ്ഥാപിക്കും. അഷ്ടമുടി, മണ്‍ട്രോത്തുരുത്ത്, മീന്‍പിടിപ്പാറ, മരുതിമല, ജടായുപ്പാറ, അച്ചന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വികസനം സാധ്യമാക്കും. അഷ്ടമുടി കായലിന്റെ സൗന്ദര്യവും പ്രത്യേകതകളും രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. അഷ്ടമുടി കായലിലെ എട്ടുമുടികളും പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിന് മ്യൂസിയം മാതൃകയില്‍ ഇന്റര്‍പ്രട്ടേഷന്‍ സെന്റര്‍ തുടങ്ങും. ഡിജിറ്റലായും വിവരങ്ങള്‍ നല്‍കും.

ലിങ്ക് റോഡിലുള്ള സ്ഥലത്താണ് മ്യൂസിയം നിര്‍മിക്കുക. കൂടുതല്‍ ഹൗസ് ബോട്ടുകള്‍ അടുക്കുന്നതിന് ലിങ്ക് റോഡിനോട് ചേര്‍ന്ന് മറീന വികസിപ്പിക്കും. ദേശീയ ജലപാത വികസനം പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ ഹൗസ് ബോട്ടുകള്‍ എത്തുന്നത് മറീന വികസനത്തിന് മുതല്‍കൂട്ടാവും. അഷ്ടമുടി കായലില്‍ 100 ഇരിപ്പിടങ്ങളോടുകൂടിയ ഫ്ളോട്ടിംഗ് റസ്റ്റോറന്റും ആരംഭിക്കും. ലിങ്ക് റോഡിന്റെ സമീപപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ജൈവവൈവിധ്യ നടപ്പാതയും ഒരുക്കും. സാഹസിക പാര്‍ക്കും കുട്ടികളുടെ പാര്‍ക്കും കൂടുതല്‍ ആകര്‍ഷകമാക്കും. വി-പാര്‍ക്ക് പോലെ പൊതുയിടങ്ങളെ പ്രയോജനകരമായ രീതിയില്‍ മാറ്റുന്ന ഇടപെടലുകള്‍ തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെ പ്രവർത്തിക്കണമെന്നും ഹൈക്കോടതി  (12 minutes ago)

2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യൻ ട്രാപ് ഷൂട്ടർ വിവാൻ കപൂർ...  (20 minutes ago)

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 368 റൺസിന് പുറത്ത്...  (52 minutes ago)

കണ്ണീർക്കാഴ്ചയായി... പ്ലൈവുഡ് കമ്പനിയിലെ ഡ്രയർ ബെൽറ്റിൽ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകന് ദാരുണാന്ത്യം  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഐ ടി ഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (1 hour ago)

അക്വാൻ തീവ്ര ചുഴലിക്കാറ്റ് കരയിലേക്ക്..... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ്... 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ  (1 hour ago)

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.ഐ (ഇഫി)യുടെ 57ാമത് എഡിഷൻ ഇന്ന് ഗോവയിൽ ആരംഭിക്കും  (2 hours ago)

പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കാൽ മുറിച്ചു മാറ്റേണ്ടി വന്ന അബ്ദുൾ ജബ്ബാറിന് സഹായവാ​ഗ്ദാനവുമായി മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം... സര്‍ക്കാരിനെതിരെ സമരം കടുപ്പിക്കാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാനൊരുങ്ങി ഉദ്യോ​ഗാർത  (2 hours ago)

തമിഴ്നാട് കൊളത്തൂർ എം.എൽ.എയും ടി.വി.കെ നേതാവുമായ വി.എസ്. ബാബു അന്തരിച്ചു...  (2 hours ago)

മണ്ണന്തല രഞ്ജിത് കൊലക്കേസ് 11 പ്രതികൾക്കും ശിക്ഷ... ഒന്നാം പ്രതി അമ്പലം മുക്ക് കൃഷ്ണകുമാറിനും 11-ാം പ്രതി ഗോപാലൻ സുരേഷിനും ഇരട്ട ജീവപര്യന്തം തടവ് ,കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 7പ്രതികൾക്ക് ജീവപര്  (2 hours ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (3 hours ago)

  സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ മുൻ ഉത്തരവ് പിൻവലിച്ചു...  (3 hours ago)

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യയും ജപ്പാനും...  (3 hours ago)

പതിനേഴുകാരന്‍ അഭിരാം കൊലചെയ്യപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കൃഷിയിടത്തിലെ കിണറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തു  (11 hours ago)

Malayali Vartha Recommends