കണ്ണീർക്കാഴ്ചയായി... കണ്ണൂരിൽ കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ .... കിണറ്റിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കണ്ണൂർ കുറുമാത്തൂരിൽ ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മൂന്നുമാസം പ്രായമുള്ള അലൻ എന്ന ആൺകുഞ്ഞാണ് മരിച്ചത്.
അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ കിണറ്റിൽ നിന്ന് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.
"
https://www.facebook.com/Malayalivartha























