പടയപ്പ വീണ്ടും... ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന പടയപ്പ റേഷൻ കട ആക്രമിച്ചു

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന പടയപ്പ റേഷൻ കട ആക്രമിച്ചു. ദേശീയ പാതയിലെ ടോൾ ബൂത്തിലും പടയപ്പ എത്തി. ദേശീയ പാതയിൽ പടയപ്പ വാഹനങ്ങൾ തടഞ്ഞു ഭീതി പരത്തി.
റേഷൻ കടയുടെ സെെഡ് ഗ്ലാസാണ് പുലർച്ചെ പടയപ്പ തകർത്തത്. കൂടുതൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സമീപത്തെ കൃഷിവിളകൾ ചെറിയതോതില്‍ നശിക്കുകയും ചെയ്തു .ആശങ്കപ്പെടേണ്ട അവസ്ഥ ഇല്ലെന്നാണ് സൂചനകളുള്ളത്.
" f
https://www.facebook.com/Malayalivartha


























