കൊച്ചിയില്‍ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി പൊണേക്കരയില്‍ മകള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാണാവള്ളി സ്വദേശി പവിശങ്കറും മകള്‍ ആറു വയസ്സുള്ള വാസുകിയേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























